ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

നിലവിൽ ഒമാനിൽ ഉള്ളവർക്ക് മാത്രം
ഗാലയിൽ ഉള്ള കമ്പനിയിലേക്ക് സ്റ്റോർകീപ്പർ പ്ലംബർ ഇലക്ട്രീഷ്യൻ മെക്കാനിക് സ്റ്റാഫുകളെ ആവശ്യമുണ്ട്
Contact number 90366056

WANTED

One of the leading Four Star Hotel based at Ghala is looking for one experienced Accountant for their operation So if any one is currently available here in Oman then please WhatsApp your CVS to these below given number’s…
NB : Star Hotel Experience will be considering more !!

WhatsApp : +968 9220 8327 & +968 72414681

Required B.E (Civil)/DCE with 10-15 years of experience in sewerage pipeline/ water pipeline works.

Candidate must have executed at least one sewerage pipeline project from inception to commissioning.

Share CV on recruitment.water@shapoorji.com

Position of Procurement Engineer.

Please send your CV to the following email: wissam.kachmar@sarooj.com

Minimum requirements: :
· BA in Engineering.
4+ years in procurement engineer role
· Good communication skills.
· Expert in Microsoft Office.
· ERP systems experience.
NB: Must be available in Oman

ഓമനിലുള്ള പ്രെമുഖ കൺസൾട്ടൻസിയിലേക്ക് അത്യാവശ്യമായി ഒരു സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്…
നിലവിൽ ഒമാനിൽ ഉള്ളവർക്ക്‌ മുൻഗണന, ഡ്രൈവിംഗ് ലൈസെൻസും ബിടെക്കും ഉള്ള പരിചയസമ്പന്നരായവർ ബന്ധപ്പെടുക…
99650413

Below will be requirements
1) waiters : 7 no’s , 100-120 OMR , 10 hours duty, 6days work , food accomdation and transport by company
2) chambermaids : 8 no’s – 70-80 OMR , 10 hours duty, 6days work , food accomdation and transport by company.Kindly share the CV earliest to WhatsApp.video interview could be arranged. ±96897914340

Urgently Required Electrical trainer of an institute in oman

Qualification: Bachleor degree in Electrical

Experience : 8 years and more or 6 years in field and 2 years in training

Location : muscat
Email : qualitytrainingoman1@gmail.com
Or watup only cv : 90923794

Urgently required showroom sales staff
Contact 94252020
Visa available.

One of the leading Four Star Hotel based at Gala is looking for one experienced Accountant for their operation So if any one is currently available here in Oman then please Whatsapp your Cv to these below given number’s…
NB : Star Hotel Experience will be considering more !!

Whatsapp : 9220 8327 & 72414681

ബർകയിലെ ബിൽഡിംഗ്‌ മെറ്റീരിയൽ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. പെയിന്റ് മിക്സിങ് മുൻപരിചയമുള്ളവർക് മുൻഗണന.
99284252.93680408

We are looking for a good construction supervisor indian nationality who can supervise the site,make estimation of materials,we need freelance visa holder with oman driving license and own car joining will be in 2days pls contact immediately
97946965

Shopping center Job vaccancy for accountant and supervisor
Contact 94252020

Showroom Sales lekk ale avishyamund contact 94252020.

Purushottam Ad

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *