പ്രവാസികൾക്ക് UAE ലേക്ക് മടങ്ങാം

2021 ഓഗസ്റ്റ് 05 മുതൽ പ്രവാസികൾക്ക് UAE ലേക്ക് മടങ്ങാം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് നിബന്ധനകളോടെ പ്രവേശനം അനുവദിച്ച് യുഎഇ. സാധുവായ യുഎഇ റസിഡൻസി പെർമിറ്റുകൾ കൈവശമുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പ്രവേശനം അനുവദിക്കുക . നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ആണ് … Continue reading പ്രവാസികൾക്ക് UAE ലേക്ക് മടങ്ങാം