യുഎഇയില്‍ നഴ്‌സുമാര്‍ക്ക് ഒഴിവ്; സൗദിയിൽ മെഡിക്കൽ ടെക്‌നിഷ്യൻസ് നോർക്ക വഴി റിക്രൂട്ട്മെന്റ്

യുഎഇയില് നഴ്സുമാര്ക്ക്അവസരം ; ഒന്നര ലക്ഷം രൂപ വരെ ശമ്പളം, നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ ടെക്‌നീഷ്യന്മാർക്ക് അവസരം യുഎഇയില് നഴ്സുമാര്ക്ക്അവസരം ; ഒന്നര ലക്ഷം രൂപ വരെ ശമ്പളം,അപേക്ഷിക്കേണ്ടത് ഇങ്ങനെ യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി. നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഐ.സി.യു, പോസ്റ്റ് പാർട്ടേം, എൻ.ഐ.സി.യു, മെഡിക്കൽ സർജിക്കൽ, തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ … Continue reading യുഎഇയില്‍ നഴ്‌സുമാര്‍ക്ക് ഒഴിവ്; സൗദിയിൽ മെഡിക്കൽ ടെക്‌നിഷ്യൻസ് നോർക്ക വഴി റിക്രൂട്ട്മെന്റ്