"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
തുടരെ വരുന്ന ലോക്ഡൗണുകളും പ്രതിസന്ധികളും നിങ്ങളുടെ ബിസിനസ്സിനെ ശ്വാസം മുട്ടിക്കുന്നുണ്ടോ? പവർ അപ്പ് വേൾഡ് കമ്മ്യൂനിറ്റി ഓമാന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് ഓക്‌സിജൻ കാമ്പയിനിലേക്ക് നിങ്ങൾക്ക് സ്വാഗതം.
നിങ്ങളുടെ സ്ഥാപനത്തിന്റെ നിലിനിൽപ്പിനായി, അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ പഠിക്കാം, അതും തീർത്തും സൗജന്യമായി. പ്രശസ്ത ഇന്റർനാഷണൽ ബിസിനസ്സ ട്രൈനറും അറേബ്യൻ വേൾഡ് റിക്കോർഡ് ജേതാവുമായ ശ്രീ. എം.എ. റഷീദ് നേതൃത്വം നൽകുന്ന ബിസിനസ്സ് ഓക്‌സിജൻ കാമ്പയിൻ ജൂലൈ 23 വെള്ളി വൈകീട്ട് 5 മണിക്ക് ഓൺലൈനായി നടക്കുന്നു.
നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
wa.me/919745333836
Rafeeq Nowa: +968 9791 6915
പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്റ്റർ ചെയ്യുക. രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക