ആത്‌മഹത്യക്കെതിരെ വെബ്ബിനാർ സംഘടിപ്പിക്കുന്നു

ജീവിക്കാൻ നൂറ് നൂറ് കാരണമുണ്ടായിരിക്കേജീവിതമെന്ന മഹാഭാഗ്യത്തെനാം സ്വയം കെടുത്തി കളയുകയാണോനമ്മുക്കൊരുമ്മിച്ച് നിന്ന് ജീവിതം സുന്ദരമാക്കാം വർധിച്ചു വരുന്ന പ്രവാസി ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഓൾ കേരള പ്രവാസി അസോസിയേഷൻ പ്രവാസി ആത്‌മഹത്യക്കെതിരെ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ശനി ആഴ്ച  രാത്രി ഒമാൻ സമയം 9 മണിക്കാണ് പരിപാടി. ഓൾ കേരള പ്രവാസി അസോസിയേഷൻ ന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ലൈവ് ആയിട്ടാണ് വെബ്ബിനാർ  യുഎഇ യിൽ സ്വന്തം മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യങ്ങൾ തിരക്കി പ്രവാസി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത് … Continue reading ആത്‌മഹത്യക്കെതിരെ വെബ്ബിനാർ സംഘടിപ്പിക്കുന്നു