Month: June 2021

ആയിഷ സുൽത്താന ആരായിരുന്നു ?

ആയിഷ സുൽത്താന ആരായിരുന്നു ? മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ മുഗൾ ചക്രവർത്തിയുമായ ബാബർ ചക്രവർത്തിയുടെ ആദ്യ ഭാര്യ ആയിരുന്നു ആയിഷ സുൽത്താന. ഫെർഗാന താഴ്‌വരയിലെയും സമർകന്ദുംലെയും…

വിശ്വാസം അതല്ലേ എല്ലാം – ചെറു കഥ

വിശ്വാസം അതല്ലേ എല്ലാം.. (ചെറു കഥ) ആ രണ്ടു വീടുകളേയും തമ്മിൽ വേർതിരിക്കുന്നത് ഉദ്ദേശം ആറടി ഉയരത്തിലുള്ള ഒരു മതിലാണ്.രണ്ടു വീടും ഇരുനില്ല വീടുകളാണ്.ഒന്ന് തൂവെള്ള നിറത്തിലാണെങ്കിൽ…

8 വയസുകാരൻ അലക്സ് : അൽ നൗമാൻ മൃഗശാലയിലെ പുതിയ താമസക്കാരൻ

ഒ​മാ​നി​ലെ ഏ​ക മൃ​ഗ​ശാ​ല​യാ​യ അ​ൽ ന​അ്മാ​ൻ സൂ​വി​ന്​ ആ​ക​ർ​ഷ​ണ​മാ​യി പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ സിം​ഹ​വും. അ​ല​ക്സ് എ​ന്നു​ പേ​രി​ട്ടി​രി​ക്കു​ന്ന സിം​ഹം കാ​ഴ്ച​ക്കാ​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. സ​ന്ദ​ർ​ശ​ക കൂ​ട്ട​ത്തി​ന​ടു​ത്തേ​ക്ക്​ എ​ത്തു​ന്ന…

സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ബുക്കിംഗ് ആരംഭിച്ചു.

ഒമാനിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ബുക്കിംഗ് ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ 18 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശി കൾക്കും വിദേശികൾക്കും വാക്സിൻ എടുക്കാം രണ്ട് ഡോസ്…

നാട്ടിൽ കുടുങ്ങിയവർക്ക്
സനദ് സെൻറർ വഴി വിസപുതുക്കാം

ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാ കിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവിസുകൾ നി ലച്ചതോടെ നാട്ടിൽ കുടുങ്ങിയവർ നിരവധി…

ഒമാനിൽ ക്ഷേത്രങ്ങളും ചർച്ചുകളും വീണ്ടും തുറക്കാൻ അനുമതി

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും വീണ്ടും തുറക്കുന്നു …. കോവിഡ് നിയന്ത്രണങൾ മൂലം രണ്ട് മാസത്തിലധികം താൽക്കാലികമായി അടച്ചിട്ടിരുന്ന ഒമാനിലെ ക്ഷേത്രങ്ങളും പള്ളികളും വീണ്ടും തുറക്കുന്നു ….…

ഇന്ത്യൻ എംബസി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

യോഗയ്‌ക്കൊപ്പമുണ്ടായിരിക്കുക: വീട്ടിലായിരിക്കുക അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നതിനു . ഒമാനിലെ മസ്കറ്റ് ഇന്ത്യൻ എംബസി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ജൂൺ 21 ആണ് എല്ലാവർഷവും അന്താരാഷ്ട്ര യോഗ…