മത്സരാർത്ഥികൾ 30/06/21 ന് മുമ്പായി ലിങ്കിൽ രജിസ്റ്റർ ചെയ്യുക. മത്സരങ്ങൾ സംബന്ധിച്ച മറ്റ് വിവരങ്ങളും ഈ ലിങ്കിൽ ലഭ്യമാണ്.

കൊറോണക്കാലം അതിജീവനത്തിൻ്റെ സർഗോത്സവമാക്കുവാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു..
🔹ഭരതനാട്യം (Jr & Sr) — 10mts
🔹മോഹിനിയാട്ടം (Jr & Sr) — 10mts
🔹കേരളനടനം (Jr & Sr) — 15mts
🔹നാടോടി നൃത്തം (Jr & Sr) — 5mts
🔹സിനിമാഗാനാലാപനം – മലയാളം (Jr, Sr & Open)
🔹കവിതാലാപനം – മലയാളം (Jr, Sr & Open) — 10 mts
🔹നാടൻപാട്ട് (Jr, Sr & Open) — 10 mts
🔹മാപ്പിളപ്പാട്ട് (Jr, Sr & Open) — 10 mts
🔹മോണോ ആക്ട് (Jr, Sr & Open) — 5 mts
🔹പ്രച്ഛന്ന വേഷം (Jr) — 2 mts
🔹പ്രസംഗ മത്സരം – ഇംഗ്ലീഷ് & മലയാളം (Sr) — 5 mts
🔹ഉപന്യാസ രചന (Sr & Open)
🔹കഥാ രചന (Sr & Open)
🔹കവിതാ രചന (Sr & Open)
മത്സരാർത്ഥികൾ 30/06/21 ന് മുമ്പായി https://forms.gle/P4runkrWEYFQax3n9 ലിങ്കിൽ രജിസ്റ്റർ ചെയ്യുക. മത്സരങ്ങൾ സംബന്ധിച്ച മറ്റ് വിവരങ്ങളും ഈ ലിങ്കിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 93397868, 95829395 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഇന്സൈഡ് ഒമാൻ LIVE ഓൺലൈൻ റേഡിയോ കേൾക്കുന്നതിന്

Leave a Reply

Your email address will not be published. Required fields are marked *