പ്രവാസ ലോകത്ത് ആത്മഹത്യ പ്രവണത കൂടി വരികയാണ്.. വിഷമതകൾ പങ്കുവയ്ക്കാൻ കഴിയാത്ത അത്രയും നമ്മുടെ സമൂഹം വാട്ട്സ് ആപ്പി ലും ഫേസ് ബുക്കിലും മുഴുകി പോകുന്നതും ആത്മഹത്യ ക്ക് കാരണമാണോ

 

ജീവിതം ഒറ്റപ്പെട്ടുപോകുമ്പോൾ ആണ് കൂടുതലും ആത്മഹുതികൾ നടക്കുന്നത്… ഒറ്റപെടത്തെ നാട്ടിലെ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഒരു പരിധി വരെ പരിഹാരം

Leave a Reply

Your email address will not be published. Required fields are marked *