ഒമാനിൽ അന്തരീക്ഷ താപനില വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചൂട് കാലത്തു മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെടാം. ഏറെ രുചികരമായ ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ” റൂഹ് അഫ്സ ഡ്രിങ്ക് ” ആവശ്യമായ സാധനങ്ങൾ തണുപ്പിച്ച പാൽ – രണ്ടു കപ്പ് റൂഹ് അഫ്സ –നാല് ടേബിൾ സ്പൂൺ ചിയ സീഡ് ( കസ്കസ് ) – രണ്ട് ടേബിൾ സ്പൂൺ തണ്ണിമത്തൻ ( കൊത്തിയരിഞ്ഞത് ) -അര കപ്പ് വാനില ഐസ് … Continue reading റൂഹ് അഫ്സ ഡ്രിങ്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed