വിദേശത്ത് നിന്നും ഇന്ത്യ യിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്.
????????ഒമാനിൽ നിന്ന് ????????ഇന്ത്യയിലേക്ക് ✈️യാത്ര ചെയ്യുന്നവർക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ. *കേരളത്തിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് മുമ്പ് COVID-19 ജാഗ്രത…