സൗദി അറേബ്യ, ഖത്തർ വ്യോമാതിർത്തി, കര, കടൽ അതിർത്തി തുറക്കാൻ സമ്മതിക്കുന്നുവെന്ന് കുവൈറ്റ് മന്ത്രി തിങ്കളാഴ്ച പറഞ്ഞു.
2017 ജൂണിൽ ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി വളരെ അടുപ്പത്തിലാണെന്നും ആരോപിച്ചു സാമ്പത്തിക, നയതന്ത്രബന്ധങ്ങൾ വിച്ഛേദിചിരുന്നു.
അൽ ജസീറ യാണ് വാർത്തയുടെ ഉറവിടം.