⁉️ “രൂപം മാറ്റി” കൊറോണ : ബ്രിട്ടിഷ് സ്ട്രെയിൻ ഭീഷണിയാകുമോ ?
????ഇംഗ്ലണ്ടിൽ ഒരു പുതിയ തരം SARS Cov-2 കൊറോണാവൈറസ് സ്ട്രെയിൻ കണ്ടെത്തി എന്ന വാർത്ത ലോകമെമ്പാടും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്. ????പ്രതീക്ഷിച്ചതു പോലെ മാദ്ധ്യമങ്ങളിലെ, വിശിഷ്യാ ഞെട്ടിക്കൽ ഓൺലൈൻ വാർത്താ…