അഭിമാനകരമായ ഒട്ടേറെ നെട്ടങ്ങളുമായി പ്രിയ രാജ്യം അമ്പതാം ദേശീയ ദിനം ആഘോഷിക്കുമ്പോൾ എല്ലാവർക്കും inside oman ൻ്റ ദേശീയ ദിനാശംസകൾ.

ഒമാന്റെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖ് 150 വിദേശികൾ ഉൾപ്പെടെ 390 തടവുകാർക്ക് രാജകീയ മാപ്പ് നൽകിയതായി ഒമാൻ ടിവി റിപ്പോർട്ട് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *