ഒമാെൻറ 50ാം ദേശീയ ദിനത്തിെൻറ ഭാഗമായി ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ “പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും”, “ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ” എന്ന ഫേസ്ബുക്ക് പേജും ചേർന്ന് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഒമാെൻറ 50ാം ദേശീയദിനവുമായി ബന്ധപ്പെട്ട് എടുത്ത ഏതു ചിത്രവും നവംബർ 20 വരെ ലൈഫ് ഇൻ ഒമാൻ ഓൺലൈൻ എന്ന പേജിൽ പോസ്റ്റ് ചെയ്യുക. ഏറ്റവും മികച്ച മൂന്നു ചിത്രങ്ങൾക്ക് ആകർഷക സമ്മാനങ്ങൾ ലഭിക്കുന്നതാണ്. ഏറ്റവും കൂടുതൽ ലൈക്കും റീച്ചും ലഭിക്കുന്ന ചിത്രത്തിന് പ്രത്യേക സമ്മാനവും ലഭിക്കും. ” ലൈഫ് ഇൻ ഒമാൻ ഓൺലൈൻ “എന്ന പേജിന്റെ ലിങ്ക് ചുവടെ കൊടുത്തിട്ട് ഉണ്ട് .

https://www.facebook.com/lifeinomanonline/posts/157637729363656

Leave a Reply

Your email address will not be published. Required fields are marked *