കണ്ണൂരിൽ വെള്ളത്തിലൂടെ ബോർഡർ താണ്ടിയൊരു അടിപൊളി ട്രെക്കിങ്ങ്
ഉദയഗിരി അധികമാരും EXPLORE ചെയ്യാത്ത കാടുകളിലൂടെയുള്ള ട്രെക്കിങ്ങ്. മൂന്നാറിനോട് കിടപിടിക്കുന്ന ഭൂപ്രകൃതിയും കോടമഞ്ഞും . കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലുക്കിൽപെടുന്ന, കർണ്ണാടക കുടകു മലനിരകൾ അതിർത്തി പങ്കിടുന്ന…