‘ ഡബ്ല്യു എം സി വൺഫെസ്റ്റ് ‘ ആഗോളതലത്തിലെ പ്രവാസികളുടെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ രജിസ്ട്രേഷന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…

വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കലോത്സവം ഡബ്ല്യു എം സി. വൺഫെസ്റ്റിന്റെ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കുന്നു. മത്സരത്തിന്റെ വീഡിയോകളും ഫയലുകളും അപ് ലോഡ് ചെയ്യേണ്ട അവസാന ദിവസം ഒക്ടോബർ 7 വരെയാണ്.
ഒരു കുടുംബത്തിലെ എല്ലാവർക്കും മത്സരിക്കാൻ പറ്റുന്ന ആഗോളതലത്തിലെ എക കലാമേള ഇന്ന് ഒക്ടോബർ 5 ന് രജിസ്ട്രേഷൻ സമാപിക്കുന്ന ഈ കലാമേളയിൽ ഇനിയും രജിസ്റ്റർ ചെയ്യാനുളളവർ രജിസ്റ്റർ ചെയ്യുകയും, അതോടൊപ്പം മത്സരത്തിന്റെ ഭാഗമായ വീഡിയോയും, ചിത്രങ്ങളും അപ്പ് ലോഡ് ചെയ്യാനുള്ളവർ എത്രയും വേഗം അപ്പ് ലോഡ് ചെയ്ത് അവസാന നിമിഷങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ശ്രമിക്കണം.

Register Now: www.events.wmconefest.com 

How To?

How to Register?

How to Upload Files?
 

  • After registration is completed participants will get an email notification (In the email that was used during registration)

  • The if multiple events where selected during registration the participant will get unique Participant ID’s for each event.

  • Each event will have separate links to upload their content files

  • Click on the upload files link to open the upload files

  • Note:-

    • Make sure the event guidelines and submission guidelines are strictly followed before uploading the files. No compliance with guidelines will result in the application being rejected.

    • Files related to a particular event have to be upload specific to a particular upload link. 

    • Only one File file can be Uploaded per link

    • The size limit of each file that can be upload is 100 Mb, so make sure that your files dont exceed 100 Mb

    • The file submit link will only work one time, once you have successfully uploaded the content file, the link will expire and will no longer be active.

How to get Smaller File Size while shooting video in Android Devices?

Capture videos at 720p and 30 FPS or less if possible. WMC judgement is not based on video/audio quality but based on performance quality.

 

How to compress a video file using Free AVC Converter?

You can use any free download software or online file compression websites

AVC is a free software that can be used to compress/convert video files

You can download the software from the following link

https://www.any-video-converter.com/download-avc-free.html

Leave a Reply

Your email address will not be published. Required fields are marked *