വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ യൂത്ത് ഫോറം നടത്തുന്ന ONE FEST കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.വെര്‍ച്വലായി നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ കലാ മാമാങ്കത്തില്‍ നാലു വയസിനു മുകളിലുള്ള ഏതു കലാകാരനും കലാകാരിക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നൂറോളം മത്സരങ്ങള്‍ ആറ് വിഭാഗങ്ങളിലായി അഞ്ചു വ്യത്യസ്ത ഏജ് ഗ്രൂപ്പുകള്‍ക്കായാണ് നടത്തപ്പെടുന്നത്. രജിസ്‌ട്രേഷന്‍ ഒക്ടോബര് 5 -നു അവസാനിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ വീഡിയോ അപ്ലോഡ് ചെയ്യേണ്ട അവസാന തിയതി 5 ഒക്ടോബര്‍ 2020 ആണ്. www.wmconefest.com എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *