"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിെൻറ നിര്യാണത്തെ തുടർന്ന് ഒമാനിൽ മൂന്ന് ദിവസത്തെ ദുഖാചരണത്തിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവിട്ടതിനു പിന്നാലെ മബേല ഇന്ത്യൻ സ്കൂൾ ഓൺലൈൻ ക്ലാസ് കൾക്കും അവധി പ്രഖ്യാപിച്ചു.
ഞായറാഴ്ച ആയിരിക്കും ഇനി ഓൺലൈൻ ക്ലാസ് കൽ ഉണ്ടായിരിക്കുക എന്ന് സ്കൂൾ പ്രിൻസിപ്പൽ രക്ഷിതാക്കൾക്കുള്ള സർക്കുലറിൽ അറിയിച്ചു.