നാട്ടിൽ കുടിങ്ങി കിടക്കുന്ന സാധുതയുള്ള റെസിഡൻസി വിസയുള്ള പ്രവാസികൾക്ക് ഒക്ടോബർ ഒന്നുമുതൽ ഒമാനിലേക്ക് മടങ്ങിയെത്താം ..ഒമാനിൽ എത്തിച്ചേർന്നാൽ കോവിഡ് പരിശോധനയ്ക്ക് (PCR) വിധേയരാകുകയും 14 ദിവസത്തേക്ക് ക്വാറിന്റെനിൽ പോവുകയും ചെയ്യണം
ഇന്നു ചേർന്ന സുപ്രീം കമ്മറ്റി യോഗത്തിൽ ആണ് തീരുമാനം ..
ഒക്ടോബർ 1 മുതൽ ദോഫാർ ഗവർണറേറ്റിലെ ലോക്ക് ഡൌൺ നീക്കാനും സുപ്രീം കമ്മറ്റി തീരുമാനിച്ചു.