"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഗോറി ഭരണം 97 വര്‍ഷം
1193 മുതല്‍ മുഹമ്മദ് ഗോറി
1206 ഖുത്തുബുദ്ദീന്‍ ഐബക്ക്
1210 ആറാംശാഹ്
1211 ഇല്‍ത്തമിഷ്
1236 റുക്‌നുദ്ദീന്‍ ഫൈറൂസ് ശാഹ്
1236 റസിയ്യാ സുല്‍ത്താന
1240 മുഇസുദ്ദീന്‍ ബഹ്‌നാന്‍ ശാഹ്
1242 ഇലാഹുദ്ദീന്‍ മസ്ഊദ് ശാഹ്
1246 നാസിറുദ്ദീന്‍ മഹ്മൂദ്
1266 ഗിയാസുദ്ദീന്‍ ബല്‍ബന്‍
1286 റങ്ക് ഖശ്‌റൂം
1287 കെ കബാദ്
1290 ശംസുദ്ദീന്‍
ഖില്‍ജി ഭരണം 30 വര്‍ഷം
1290 ജലാലുദ്ദീന്‍ ഫൈറൂസ് ഖില്‍ജി
1292 ഇലാഹുദ്ദീന്‍ ഖില്‍ജി
1316 ശിഹാബുദ്ദീന്‍ ഉമര്‍ ശാഹ്
1316 ഖുത്തുബുദ്ദീന്‍ മുബാറക് ശാഹ്
1320 നാസിറുദ്ദീന്‍ ഖുസ്‌റു ശാഹ്
തഗ്ലക്ക് ഭരണം 94 വര്‍ഷം
1320 ഗിയാസുദ്ദീന്‍ തുഗ്ലക്ക് ഒന്നാമന്‍
1325 മുഹമ്മദ് തുഗ്ലക്ക് രണ്ടാമന്‍
1351 ഫൈറൂസ് ശാഹ് തുഗ്ലക്ക്
1388 ഗിയാസുദ്ദീന്‍ തുഗ്ലക്ക് രണ്ടാമന്‍
1389 അബൂബക്ര്‍ ശാഹ്
1389 മുഹമ്മദ് തുഗ്ലക്ക് മൂന്നാമന്‍
1394 നാസിറുദ്ദീന്‍ ശാഹ് രണ്ടാമന്‍
1395 നുസ്‌റത്ത് ശാഹ്
1399 നാസിറുദ്ദീന്‍ മുഹമ്മദ് ശാഹ് രണ്ടാമന്‍
1413 ദൗലത്ത് ശാഹ്
സഈദ് ഭരണം 37 വര്‍ഷം
1414 ഖജര്‍ഖാന്‍
1421 മുഈസുദ്ദീന്‍ മുബാറക് ശാഹ്
1434 മുഹമ്മദ് ശാഹ്
1445 ഇലാഹുദ്ദീന്‍ ആലംശാഹ്
ലോധി ഭരണം 75 വര്‍ഷം
1451 ബഹ്‌ലൂല്‍ ലോധി
1489 ലോധി രണ്ടാമന്‍
1517 ഇബ്‌റാഹീം ലോധി
ഒന്നാം മുകള്‍ ഭരണം 13 വര്‍ഷം
1526 സഹീറുദ്ദീന്‍ ബാബര്‍
1530 ഹുമയൂണ്‍
സൂരി ഭരണം 16 വര്‍ഷം
1539 ശേര്‍ഷാ സൂരി
1545 ഇസ്‌ലാം ശാഹ് സൂരി
1552 മഹ്മൂദ് ശാഹ് സൂരി
1553 ഇബ്‌റാഹീം സൂരി
1554 പര്‍വേസ് ശാഹ് സൂരി
1554 മുബാറക് ഖാന്‍ സൂരി
1555 അലക്‌സാണ്ടര്‍ സൂരി
മുകള്‍ രണ്ടാം ഭരണം 303 വര്‍ഷം
1555 ഹുമയൂണ്‍
1556 ജലാലുദ്ദീന്‍ അക്ബര്‍
1605 ജഹാംഗീര്‍ സലീം
1628 ഷാഹ്ജഹാന്‍
1659 ഔറംഗസീബ്
1707 ശാഹ് ആലം
1712 ബഹാദുര്‍ശാഹ്
1713 ഭാറൂ കിഷോര്‍
1719 റബീദ് രാജത്ത്
1719 റബീദ് ധോല
1719 നെ കിഷിയാര്‍
1719 മഹ്മൂദ് ശാഹ്
1748 അഹ്മദ് ശാഹ്
1754 ആലംഗീര്‍
1859 ശാഹ് ആലം
1806 അക്ബര്‍ ശാഹ്
1837 ബഹാദുര്‍ശാഹ് സഫര്‍
ബ്രെട്ടീഷ് ഭരണം 89 വര്‍ഷം
1858 ലാര്‍ഡ് കിംഗ്
1862 ലാര്‍ഡ് ജയിംസ്
1864 ലാര്‍ഡ് ലോറന്‍സ്
1869 ലാര്‍ഡ് റിച്ചാര്‍ഡ്
1872 ലാര്‍ഡ് നോര്‍ത്തീക്ക്
1876 ലാര്‍ഡ് എഡ്‌വേര്‍ഡ്
1880 ലാര്‍ഡ് ജോര്‍ജ്ജ്#
1884 ലാര്‍ഡ് ഡിഫ്‌രീന്‍
1894 ലാര്‍ഡ് വിക്ടര്‍
1899 ലാര്‍ഡ് ജോര്‍ജ്ജ്
1905 ലാര്‍ഡ് ഗുല്‍ബര്‍ട്ട്
1910 ലാര്‍ഡ് ചാര്‍ലസ്
1916 ലാര്‍ഡ് ഫെറഡിക്
1921 ലാര്‍ഡ് റിക്‌സ് എജെ
1926 ലാര്‍ഡ് എഡ്‌വര്‍ഡ്
1931 ലാര്‍ഡ് പര്‍മേന്‍
1947 ലാര്‍ഡ് മൗണ്ട് ബാറ്റണ്‍
ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍
1947 ജവഹര്‍ ലാല്‍ നെഹ്‌റു
1964 ഗുല്‍സാരി ലാല്‍ നന്ദ
1964 ലാല്‍ ബഹദൂര്‍ ശാസ്ത്രി
1966 ഗുല്‍സാരി ലാല്‍ നന്ദ
1966 ഇന്ദിരാഗാന്ധി
1977 മുറാര്‍ജി ദേശായി
1979 ചര്‍ണ്‍സിംഗ്
1980 ഇന്ദിരാഗാന്ധി
1984 രാജീവ് ഗാന്ധി
1989 വിശ്വനാഥ് പ്രതാപ സിംഗ്
1990 ചന്ദ്രശേഖര്‍
1991 നരസിംഹ റാവു
1992 എ ബി വാജ്‌പേജ്
1996 ദേവഗൗഡ
1997 ഗുജ്‌റാല്‍
1998 എ ബി വാജ്‌പേജ്
2004 മന്‍മോഹന്‍ സിംഗ്
2014 നരേന്ദ്ര മോദി.
2019 നരേന്ദ്ര മോദി.