"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ആഗസ് റ്റ് 20 നോ 21നോ ആയിരിക്കും ( മുഹറം 1 ) ഹിജറ പുതുവർഷാരംഭം . മുഹറം ഒന്ന് വെള്ളിയാഴ്ച (21/08/2020) എങ്കിൽ പൊതു അവധി ഞായറാഴ് (23/08/2020) ആയിരിക്കുമെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
മാസപിറവി ദൃശ്യമാകുന്നത് അനുസരിച്ചായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. സർക്കാർ, സ്വകാര്യ മേഖലയിലെ സ് ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും..