"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിൽ ഇന്ന് ആരോഗ്യമന്ത്രാലയം 1389 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
1050 സ്വദേശികളും
339 വിദേശികളും* ഉൾപെടെയാണിത്
ഇന്നു 14 മരണം രേഖപ്പെടുത്തി
ഇതോടെ ഒമാനിൽ റിപ്പോർട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം
273 മരണങ്ങൾ ഉൾപ്പടെ
59568 ആയി ഉയർന്നു.
ഹോസ്പിറ്റൽ അഡ്മിറ്റായവർ: 514,ICU 149
ഇന്ന് 730 രോഗമുക്തി ഉൾപ്പടെ
37987 പേർ ആകെ കോവിഡ് മുക്തരായി.
അറ്റാച്ചുചെയ്ത ടോയ്‌ലറ്റുള്ള ഒരു ഒറ്റപ്പെട്ട മുറിയിൽ താമസിച്ച് നിർദ്ദേശിച്ച പ്രകാരം മുറിക്ക് പുറത്ത് നിന്ന് ഐസോലാഷനിലുള്ള വ്യക്തിക്ക് സഹായം നൽകിക്കൊണ്ട് ഐസോലാഷൻ നടപടിക്രമങ്ങൾ പാലിക്കാൻ MOH എല്ലാവരോടും ആവശ്യപ്പെടുന്നു.