"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
വന്ദേ ഭാരത് മിഷൻ ഫേസ് 4 ന്റെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ ഉള്ള ഏറ്റവും പുതിയ ലിങ്ക് ഇന്ത്യൻ എംബസി പുറത്തു വിട്ടു.
ജൂലൈ 7 – ജൂലൈ 31 വരെയാണ് ഫ്ലൈറ്റുകൾ schedule ചെയ്തിരിക്കുന്നത്.
ഈ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക.
Indian nationals who wish to travel to India in these flights, may please confirm & provide information using the following link: