"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിൽ ഇന്ന് ആരോഗ്യമന്ത്രാലയം 1318 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
1009 സ്വദേശികളും
309 വിദേശികളും* ഉൾപെടെയാണിത്
ഇതോടെ ഒമാനിൽ റിപ്പോർട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം
257 മരണങ്ങൾ ഉൾപ്പടെ
56015 ആയി ഉയർന്നു.
36098 പേർ ആകെ കോവിഡ് മുക്തരായി.
അറ്റാച്ചുചെയ്ത ടോയ്ലറ്റുള്ള ഒരു ഒറ്റപ്പെട്ട മുറിയിൽ താമസിച്ച് നിർദ്ദേശിച്ച പ്രകാരം മുറിക്ക് പുറത്ത് നിന്ന് ഐസോലാഷനിലുള്ള വ്യക്തിക്ക് സഹായം നൽകിക്കൊണ്ട് ഐസോലാഷൻ നടപടിക്രമങ്ങൾ പാലിക്കാൻ MOH എല്ലാവരോടും ആവശ്യപ്പെടുന്നു.