യാത്രാ നിർദ്ദേശങ്ങൾ
വിമാനത്താവളത്തിൽ യാത്രക്കാർ പാലിക്കേണ്ട പൊതുവായ മാർഗ രേഖകൾ
- വിമാനത്താവളം അണുവിമുക്തവും ശുചിത്വവും:
- വിമാനത്താവള സൗകര്യങ്ങളും ഉപരിതലങ്ങളും പതിവായി വൃത്തിയാക്കുകയും ശുചീകരിക്കുകയും ചെയ്യുന്നു
- ശുചിത്വവൽക്കരണത്തിന് വിധേയമാകുന്ന ഏതെങ്കിലും മേഖലകളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക
- 20 സെക്കൻഡ് കൈ കഴുകുക
- ടെർമിനൽ സൗകര്യങ്ങളിലുടനീളം ഹാൻഡ് സാനിറ്റൈസറുകൾ നൽകിയിട്ടുണ്ട്.
- വിമാനത്താവളത്തിലെ ഉപരിതലങ്ങൾ സ്പർശിക്കുന്നത് കുറയ്‌ക്കുക
- എല്ലാ ട്രോളികളും ട്രേകളും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ടായിരിക്കും
- മാസ്കുകളും കൈ ഉറകളും അതിനു വേണ്ടി മാത്രം പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള വേസ്റ്റ് ബിനുകളിൽ മാത്രം ഉപേക്ഷിക്കുക
- വിമാനത്താവളത്തിൽ ചില സൗകര്യങ്ങൾ അടച്ചിരിക്കുന്നു
2. സാമൂഹിക അകലം പാലിച്ചു ചെയ്യാവുന്ന കോണ്ടാക്ട് ലെസ്സ് സേവനങ്ങൾ
- ഓൺലൈൻ ആയി ചെക്ക് ഇൻ ചെയ്യുക
- സെല്ഫ് സർവീസ് കിയോസ്കുകൾ ഉപയോഗിക്കുക
- ബാഗ്ഗജ് ഡ്രോപ്പ് സൗകര്യം ഉപയോഗിക്കുക
- യാത്രക്കാരുടെ ബോര്ഡിങ് സിസ്റ്റം
- വയർലെസ്സ് സംവിധാനം ഉപയോഗിച്ചുള്ള കോണ്ടാക്ട് ലെസ്സ് പണമടക്കൽ
3. കാർ പാർക്കും ഫോർകോർട്ട് ആക്സസും:
- പെട്ടെന്നുള്ള ആക്‌സസ്സിനായി ഹ്രസ്വകാല പാർക്കിംഗ് ഉപയോഗിക്കുക
- ശരീര താപനില 38 ഡിഗ്രിയോ അതിൽ കൂടുതലോ ആയാൽ വൈദ്യ പരിശോധനക്ക് വിധേയമാക്കും
- കോവിഡ് -19 ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ, അവരുടെ യാത്ര തുടരാൻ അനുവദിക്കില്ല
- പിപിഇ വിമാനത്താവളത്തിൽ വാങ്ങാൻ ലഭ്യമാണ്
4. സെക്യൂരിറ്റി ചെക്കിലും ഇമിഗ്രേഷനിൽ പാലിക്കേണ്ടവ:
- ഏതെങ്കിലും യാത്ര രേഖകൾ (പാസ്പോര്ട്ട്, ബോർഡിങ് പാസ് തുടങ്ങിയവ..) കൈമാറ്റം ചെയ്തതിനു ശേഷം തിരികെ വാങ്ങുമ്പോൾ കൈകൾ അണു വിമുക്തമാക്കുക
- ഈ സമയങ്ങളിൽ ഇ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതല്ല
- മാനുവൽ സുരക്ഷാ പരിശോധന ഒഴിവാക്കുന്നതിനായി എല്ലാ സാധനങ്ങളും ട്രെയിൽ നിക്ഷേപിക്കുക
- മാനുവൽ സുരക്ഷാ പരിശോധന ഒഴിവാക്കുന്നതിനായി നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുന്നത് ഒഴിവാക്കുക
5. ഭോജനശാല , കഫേ , ഷോപ്പിംഗ് സെന്റർ തുടങ്ങിയ ഇടങ്ങളിൽ പാലിക്കേണ്ടവ:
- വാങ്ങിയ സാധനങ്ങൾ തിരികെ നൽകരുത്
- ചില റീറ്റെയ്ൽ ഏരിയ മറ്റൊരു അറിയിപ്പ് ഉണ്ടാകും വരെ അടച്ചിട്ടുണ്ട്
- ഭോജന ശാലകളിൽ ഇരിപ്പിടങ്ങൾ കുറച്ചിട്ടുണ്ട്
- ഫുഡ് ആൻഡ് ബീവറേജ് ഔട്ലെറ്റുകളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്
6. സാമൂഹിക അകലം/ ശാരീരിക അകലം:
- എല്ലായ്പ്പോഴും രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കുക
- വിമാനത്താവളത്തിൽ ആകമാനം പ്രൊട്ടക്റ്റീവ് സ്ക്രീനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്
7. ബോർഡിംഗും ഡി-ബോർഡിംഗും
- വരി ബോർഡിംഗും ഇറക്കവും നടപ്പിലാക്കുന്നു
- എല്ലാ സമയത്തും ഗ്രൗണ്ട് സ്റ്റാഫിന്റെയും ക്രൂവിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക
8. ഇരിപ്പിടങ്ങളിലും കാത്തിരിപ്പു ഇടങ്ങളിലും പാലിക്കേണ്ടവ
- ഇരിക്കുമ്പോൾ അകലം പാലിക്കുക
ഒമാനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ
- ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഇ വിസ കരസ്ഥമാക്കുക
- ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെയ് നിർദ്ദേശങ്ങൾ പാലിക്കുക, ഡിക്ലറേഷൻ ഫോം , ആരോഗ്യ പരിശോധന തുടങ്ങിയവ…
- കോവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെ എയർപോർട്ട് ക്ലിനിക് വഴി ടെസ്റ്റിംഗിലേക്കോ മറ്റു വിദഗ്ദ്ധ ചികിത്സയിലേക്കോ മാറ്റും
- ഏതെങ്കിലും യാത്ര രേഖകൾ (പാസ്പോര്ട്ട്, ബോർഡിങ് പാസ് തുടങ്ങിയവ..) കൈമാറ്റം ചെയ്തതിനു ശേഷം തിരികെ വാങ്ങുമ്പോൾ കൈകൾ അണു വിമുക്തമാക്കുക
- ഈ സമയങ്ങളിൽ ഇ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതല്ല
- ബാഗ്ഗജ് സ്വീകരിക്കുന്ന ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക
- കസ്റ്റംസ് നിരോധിത സാധനങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കുക
- യാതൊരുവിധത്തിലുള്ള കൂടിച്ചേരലുകളും എയർപോർട്ടിൽ അനുവദിക്കില്ല
- ടാക്സി കാറുകൾ ഓരോ യാത്രക്ക് ശേഷവും അണു വിമുക്തമാക്കുക
- എയർ പോർട്ട് ടാക്സി കൾ ഈ അവസരത്തിൽ ഓപ്പറേറ്റ് ചെയ്യുകയില്ല
OMAN AIRPORT START-UP PLAN
OMAN AIRPORTS START-UP JOURNEY MAPPING GUIDELINES