Tag: oman malayalees

കുട്ടികളുടെ റസിഡന്റ് കാർഡ്  : കുടുംബങ്ങളുടെ യാത്ര മുടങ്ങുന്നത് തുടർക്കഥയാകുന്നു.

മസ്കറ്റ് കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്ക് ചെറിയ കുട്ടികളുമായി എത്തുന്ന കുടുംബങ്ങളുടെ യാത്ര മുടങ്ങുന്നത് തുടർക്കഥയാകുന്നു. കുട്ടികളുടെ റസിഡന്റ്‌സ് കാർഡ് സ്വന്തമാക്കുകയോ ഇ വിസ കൈവശം വക്കാത്തതോ…

മൂന്നാമത് ഇഖ്‌റ കെയർ നൗഷാദ് നാലകത്ത് മാനവികതാ അവാർഡ് ഓ. അബ്ദുൽ ഗഫൂറിന്.

സലാല : ഇഖ്‌റ കെയർ സലാല നൗഷാദ് നാലകത്തിന്റെ പേരിൽ വർഷം തോറും നൽകി വരുന്ന മാനവികതാ അവാർഡിന് അബു തഹ്നൂൺ എം ഡി ഓ. അബുദുൽ…

വായനശീലം വളർത്താൻ എസ് കെ എസ് എസ് എഫ് ആസിമ മേഖല

മസ്കറ്റ് : അറിവ് പങ്കുവെക്കുക എന്ന മഹത്തായ ആശയം മുൻനിർത്തി പുസ്തകങ്ങൾ ശേഖരിക്കുവാനും മേഖലയിലെ എല്ലാവർക്കും വായനക്ക് സൗകര്യപെടുത്താനും എസ് കെ എസ് എസ് എഫ് ആസിമ…

ഇബ്ര ഹോളി ഖുർആൻ മദ്രസ ഉദ്ഘാടനവും റബിഅ് കോൺഫറൻസും സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു

.ഇബ്ര : പാരമ്പര്യത്തിന്റെ പൈതൃകമായി നാല്പതാം വർഷത്തിലേക്ക് കടക്കുന്ന ഇബ്ര ഹോളി ഖുർആൻ മദ്രസ പുതിയ കെട്ടിട ഉദ്ഘാടനവും നബിദിനാഘോഷവും സമൃദ്ധമായി കൊണ്ടാടാൻ തീരുമാനിച്ചു.അതിൻ്റെ ആദ്യ പടി…

ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽ സോഹാറിലെ ഗർഭിണികൾക്കായി പ്രഗ്നൻസി കാർണിവൽ സംഘടിപ്പിച്ചു.

സോഹാർ : ഒമാനിലെ സോഹാറിൽ ആസ്റ്റർ അൽ റഫാ ആശുപത്രി യുടെ നേതൃത്വത്തിൽ ത്രിമാസങ്ങളിലുമുള്ള ഗർഭിണികൾക്കും വേണ്ടി പ്രത്യേകമായി ഒരുക്കിയ പ്രഗ്നൻസി കാർണിവൽ പരിപാടി സംഘടിപ്പിച്ചു. സമഗ്രമായ…

സ്വരാജ്യം സുരക്ഷിതത്വത്തിന്റെ കളിത്തോട്ടിൽ : വാദികബീർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ പള്ളികളിൽ ജുമാ ഖുതുബ

മസ്കറ്റ് : സ്വരാജ്യം സുരക്ഷിതത്വത്തിന്റെ കളിത്തോട്ടിൽ ആണെന്നുണർത്തി ഒമാനിലെ ഇമാമുമാർ. ഒമാനിൽ വെള്ളിയാഴ്ച നടന്ന ജുമാ ഖുതുബയിൽ ആണ് അക്രമത്തെയും അക്രമകാരികളെയും സർവേശ്വരൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇമാമുമാർ പറഞ്ഞു.…

ഒമാനിലെ സാമൂഹ്യ പ്രവർത്തക മോളി ഷാജി അന്തരിച്ചു

മസ്കറ്റ്: ഒമാനിലെ സാമൂഹ്യ പ്രവർത്തകയും , ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി അന്തരിച്ചു. ഒമാനിലെ പ്രമുഖ സാമൂഹ്യ…

ഒമാനിലെ സലാല തീരത്ത് ഉരുമറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഉരു ജീവനക്കാരായ എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.അപകടത്തിൽ ഒരു ഗുജറാത്ത് സ്വദേശിയെ കാണാതായി.

സലാല : ഒമാനിലെ സലാല തീരത്ത് ഉരുമറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഉരു ജീവനക്കാരായ എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.അപകടത്തിൽ ഒരു ഗുജറാത്ത് സ്വദേശിയെ കാണാതായി. സെമാലിയയിലെ ബൊസാസൂവിൽനിന്ന് സലാലയിലേക്ക്…

വാദി കബീർ സംഭവം : പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും. ഗ്രാൻഡ് മുഫ്തിയും ശൂറ കൗൺസിലും അനുശോചിച്ചു.

മസ്കറ്റ് : ഒമാനിലെ വാദികബീറിൽ അലി ബിൻ അബി താലിബ് മസ്ജിദ് പരിസരത്തുണ്ടായ വെടിവെയ്‌പ്പ്പിൽ പരിക്കേറ്റവരിൽ​ മൂന്ന്​ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഖൗല ആശുപത്രിയില്‍…

വാദി കബീർ സംഭവം : ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ ഒൻപത് മരണംമരിച്ചവരിൽ പോലീസ് ഉദ്യോഗസ്ഥനും

മസ്കറ്റ് : മസ്‌കറ്റിലെ വാദി കബീറിൽ ഉണ്ടായ വെടിവെയിപ്പിൽ പോലീസ് ഉദ്യോ​ഗസ്ഥനടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ വിവിധ…