മസ്‌കറ്റിലെ വൈദ്യുത അപകട സാധ്യതകൾ റിപ്പോർട്ട് ചെയ്യാൻ MEDC പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
പൊതുജനങ്ങൾക്ക് അപകടകരമായേക്കാവുന്ന വൈദ്യുത ക്രമക്കേടുകൾ അറിയിക്കാൻ എംഇഡിസി ആവശ്യപ്പെട്ടു 8007008 എന്ന ടോൾ ഫ്രീ നമ്പറിലാണ് അറിയിക്കേണ്ടത് മസ്‌കറ്റ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി (എംഇഡിസി) എല്ലാ പൗരന്മാരോടും…