Category: Life in Oman

“മൂന്ന് കോടി” രൂപ ആനുകൂല്യവും നഷ്ടപരിഹാരവും ഉൾപ്പെടെ വിധി വന്നു

തൊഴിൽകേസിലെ റെക്കോർഡ് വിധി “രംഗനാഥ് രത്നഗിരി പാർത്ഥൻ” സമർത്ഥനായ ഇന്ത്യൻ തൊഴിലാളിയായിരുന്നു ജോലികഴിഞ്ഞു പോകുന്നതുവരെ ഗ്രാറ്റുവിറ്റിഅടക്കമുള്ളആനുകൂല്യങ്ങൾ കിട്ടുമെന്ന പ്രതീക്ഷയായിരുന്നു. അവസാനനിമിഷം വെറും കൈയ്യോടെ മടങ്ങേണ്ടിവന്നു ന്യായത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ…

ചരിത്രത്തിലാദ്യമായി 83 കടന്നു; വീണ്ടും റെക്കോർഡ് താഴ്ചയിലേക്ക് രൂപ

ഒരു ഒമാനി റിയാലിന് 215 ഇന്ത്യൻ രൂപ ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു. പുതിയ റെക്കോർഡ് താഴ്ചയിലേക്ക് രൂപ കുതിച്ചു. വിനിമയ നിരക്ക് 83 ലേക്ക് അടുക്കുന്നു…

പനി വ്യാപകമാവുന്നു, സീസണൽ ഫ്ലൂ വാക്സിൻ എടുക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

വാക്‌സിൻ സുരക്ഷിതമായതിനാൽ ജനങ്ങളോട് സീസണൽ ഫ്ലൂ വാക്‌സിൻ എടുക്കാൻ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ഒമാനിലുടനീളം വർദ്ധിച്ചുവരുന്ന സീസണൽ ഇൻഫ്ലുവൻസ കേസുകൾ കണക്കിലെടുത്ത് സീസണൽ ഫ്ലൂ വാക്സിൻ എടുക്കുന്നതിന്…

ഒമാനിൽ രാജകീയ മുദ്ര ഉപയോഗിക്കുന്നതിന് നിയന്ത്രണം

ഒമാനിൽ രാജകീയ മുദ്ര വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ…

ഒമാനി വനിതാ ദിനം ആഘോഷിച്ചു

പ്രഥമ വനിത അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി ആശംസകൾ നേർന്നു ഒമാനിൽ വനിതകളുടെ നേട്ടങ്ങൾ അവതരിപ്പിച്ച് ഒമാനി വനിതാ ദിനം ആഘോഷിച്ചു. രാജ്യത്തിന്‍റെ വിവിധ…

ഒക്‌ടോബർ 25ന് ഒമാനിൽ ഭാഗിക സൂര്യഗ്രഹണം

ഒക്‌ടോബർ 25ന് ഒമാൻ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഒമാനി അസ്‌ട്രോണിമിക്കൽ സൊസൈറ്റി അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിൽകുന്ന ഗ്രഹണം ഉച്ച കഴിഞ്ഞ്…

കോട്ടയം മെഡിക്കൽ കോളേജിൽ സി എച് സെന്റർ വേണമെന്ന് ഷമീർ പാറയിൽ

കോട്ടയം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള സൗജന്യ സേവനങ്ങൾ ചെയ്യുന്നതിന് സി എച് സെൻട്രൽ സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കണമെന്ന് മസ്കറ്റ് കെഎംസിസി മുൻ…

ഇബ്ര ഹോളി ഖുർആൻ സ്റ്റഡി സെന്റർ 36ആം വാർഷികവും ഇഷ്ഖേ മദീന 2022 നബിദിന മഹാ സമ്മേളനവും സംഘടിപ്പിച്ചു

ഇബ്ര ഹോളി ഖുർആൻ സ്റ്റഡി സെന്റർ 36ആം വാർഷികവും ഇഷ്ഖേ മദീന 2022 നബിദിന മഹാ സമ്മേളനവും13,14, തിയ്യതികളിൽ ഇബ്രയിൽ സംഘടിപ്പിച്ചു മുഹമ്മദ്‌ നബി (സ :അ…

മീലാദ് കാമ്പയിൻ

പൊതുസമ്മേളനം വെള്ളിയാഴ്ച മസ്കറ്റ്: ഐസിഎസ് കമ്മറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅക്ക് ശേഷം അൽ ഹെയിൽ സംസം ഹൈപ്പർമാർക്കറ്റിന് പിൻവശമുള്ള അൽ…

ഹീറ്ററുകൾ ശ്രദ്ധിക്കുക

ശൈത്യകാലം: ഹീറ്ററില്‍ ശ്രദ്ധ വേണം ശൈത്യകാലത്ത് ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് മസ്‌കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി. ദീർഘകാലത്തിന് ശേഷമായിരിക്കും പലരും ഹീറ്റർ…