മുടിവെട്ട് : മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ എഴുപത് റിയാൽ പിഴ
മുടിവെട്ടുമായി ബന്ധപ്പെട്ട ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി. 70 റിയാൽ പിഴ ഈടാക്കുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. അനുയോജ്യമല്ലാത്ത ഉപകരണങ്ങൾ മുടിവെട്ട് കടകളിൽ നിന്നും നീക്കം…