പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ
പൊതുഇടങ്ങളിലെത്തുന്നവർ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. ഇരിപ്പിടങ്ങൾ, വ്യായാമ സംവിധാനങ്ങൾ, വിനോദ സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങിയവ ഉപയോഗശൂന്യമാക്കുകയും പൊതുസ്ഥലത്ത് അനുമതി ഇല്ലാതെ ചിത്രങ്ങൾ വരയ്ക്കുകയും ഭക്ഷണ…