ജാമിഅ വഹബിയ്യ: 56-ാം വാർഷിക-സനദ് ദാന പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും 31 ന്
കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഒമാനിലുള്ളവർ 98161799 എന്ന നമ്പറിൽ ബന്ധപ്പെടുക. കേരളത്തിലെ അത്യുന്നത മതപഠന കേന്ദ്രമായ വണ്ടൂര്‍ ജാമിഅ വഹബിയ്യ അറബിക് കോളേജ് 56-ാം വാര്‍ഷികമാഘോഷിക്കുന്നു. സനദ്…