ഇന്ന് ക്രിസ്മസ് : മറ്റുള്ളവരുടെപ്രയാസങ്ങളിൽ സാന്ത്വനമാകണമെന്ന് കാതോലിക്ക ബാവ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം പകർന്ന് ലോകമെമ്പാടും ക്രിസ്തുമത വിശ്വാസികൾ ഇന്ന് ക്രിസ്മസിനെ വരവേൽക്കും. ഒമാനിലെ വിശ്വാസികളും ക്രിസ്മസ് പൊലിമയോടെയാണ് ആഘോഷിക്കുന്നത്. സുൽത്താനേറ്റിലെ എല്ലാ ക്രിസ്തീയ ദേവാലയങ്ങളിലും ശനിയാഴ്ച…