ഒമാൻ തണുത്ത് വിറക്കുന്നു : ജബൽ സാറയിൽ മൈനസ് രണ്ട്
ഒമാനിൽ താപനില താഴുന്നു. വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കുംന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് രണ്ട് ദിവസം തുടർച്ചയായ പെയ്ത മഴയ്ക്ക് ശമനമായി എങ്കിലും ഒമാന്റെ പല ഭാഗത്തും അന്തരീക്ഷ…
"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിൽ താപനില താഴുന്നു. വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കുംന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് രണ്ട് ദിവസം തുടർച്ചയായ പെയ്ത മഴയ്ക്ക് ശമനമായി എങ്കിലും ഒമാന്റെ പല ഭാഗത്തും അന്തരീക്ഷ…
ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിലവില്‍ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കുതിച്ചുയരുന്ന കോവിഡ് -19 ന്റെ പുതിയ വകഭേദമായ ബിഎഫ്7…
ഒമാനിൽ ന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഗവർണ്ണറേറ്റുകളിൽ പെയ്യുന്ന മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . മഴ ഇന്നും തുടരും എന്നതിനാൽ…
മസ്ക്കത്ത് : SKSSF/SYS ഒമാൻ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. റുവി മസ്ക്കത്ത് സുന്നി സെന്റർ മദ്രസ്സയിൽ വെച്ചു നടന്ന ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള…
ഒമാനില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, ദാഖിലിയ, മസ്‌കത്ത്, ദാഹിറ, ശര്‍ഖിയ എന്നീ…
ബോഷർ അമറാത്ത് മലയോര പാത അടച്ചതായി റോയൽ ഒമാൻ പോലിസ് ഇന്ന് രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ മസ്‌കത്ത് ഗവർണറേറ്റിന്റെ പല ഭാഗങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുണ്ടാതോടെ…
വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാര്‍ക്കറ്റിങ്ങ്, പ്രമോഷന്‍ തുടങ്ങിയവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയം. ഇത് സംബന്ധമായ ബൈലോ മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക…
ഖത്വറിൽ സമാപിച്ച ഫിഫ ലോകകപ്പിൽ വിജയികളായ അർജന്റീന ടീം ക്യാപ്റ്റൻ ലയണൽ മെസ്സി കിരീടം സ്വീകരിക്കമ്പോൾ അണിഞ്ഞ “ബിഷ്തി’ന് ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.24 കോടി…
എഫ് സി മബേല ചാംപ്യൻസ് ട്രോഫി സീബിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ റുസൈൽ കെഎംസിസി ജേതാക്കളായി. വ്യാഴാച രാത്രി തുടങ്ങിയ ടൂർണമെന്റ് വെള്ളിയാഴ്ച്ച ഒൻപത് വരെ തുടർന്നു.…
ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി…