കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി.
കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ഹൈദ്രോസ് മസ്ജിദിന് സമീപത്തുള്ള സൈതമാരകത്ത് അരുൾപുറായിൽ അഹമ്മദ് കുഞ്ഞി ഹാജി (77) ആണ് മസ്കത്തിൽ മരിച്ചത്. 40 വർഷമായി…
"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ഹൈദ്രോസ് മസ്ജിദിന് സമീപത്തുള്ള സൈതമാരകത്ത് അരുൾപുറായിൽ അഹമ്മദ് കുഞ്ഞി ഹാജി (77) ആണ് മസ്കത്തിൽ മരിച്ചത്. 40 വർഷമായി…
പി.ടി.കെ. ഷമീർ,സജി ഉതുപ്പാൻ, പി.പി. നിതീഷ് കുമാർ, കൃഷ്ണേന്ദു, സിജു തോമസ്, അജയ് രാ ജ് എന്നീ ആറു മലയാളികളുൾപ്പെ ടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.…
ഒ.ഐ.സി.സി സുഹാര്‍ റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദ്ര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പും സുഹാര്‍ ബദ്ര്‍ അല്‍…
ഇന്ത്യൻ സോഷ്യൽ ക്ലബ് അൽബാജ് ബുക്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്‍റെ ഉൽഘാടനം വ്യാഴാഴ്ച രാവിലെ പത്തിന് ഇന്ത്യൻ അംബാസഡർ അമിത് നാരങ് നിർവഹിച്ചു. 7500ൽപരം എഴുത്തുകാരുടെ 50,000…
സജീവമായ കാറ്റ് മൂലം ഒമാനിലെ ആദം-തുംറൈത്ത് ഹൈവേ റോഡിൽ ഘബാർ പാലത്തിന് സമീപം റോഡിൽ മണൽ അടിഞ്ഞു കൂടിയത് മൂലം അപകടം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വാഹനത്തിൽ യാത്ര…
മസ്‌കത്തില്‍ നിന്ന് ഈ മാസം 14, 15 ദിവസങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം. 14ന് കൊച്ചിയിലേക്കും 15ന് കണ്ണൂരിലേക്കുമുള്ള…
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള റൺവേ താത്കാലികമായി അടയ്ക്കുന്നു. ജനുവരി 15 മുതൽ 6 മാസത്തേക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് റൺവേ അടക്കുക. ജനുവരി 15 മുതൽ രാവിലെ…
തിരക്ക് പിടിച്ച പ്രവാസത്തിനിടയിലും സമസ്തയുടെയും ദീനിന്റെയും പ്രവർത്തനങ്ങൾക്ക് താങ്ങാകുകയും പ്രയാസമനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പാനും ചിലവഴിക്കുന്ന സമയവും ധനവും പാഴായി പോകില്ലെന്ന് എസ് കെ എസ് എസ് എഫ്…
ജനുവരി 27 വെള്ളിയാഴ്ച ഉച്ചക്ക് റൂവി യിൽ സുന്നി സെന്റർ മദ്രസ്സ ഹാളിൽ വെച്ച് നടക്കുന്ന മനുഷ്യ ജാലികയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതിക്കു രൂപം നൽകി…
അറേബ്യൻ ഗൾഫ് കപ്പ് ഗ്രൂപ്പ് ” എ ” യിൽ ഒമാന്‍ ഇന്ന് ( വ്യാഴം ) നിർണ്ണായക മത്സരം . ഒമാൻ സമയം വൈകുന്നേരം ഏഴു…