ഇന്ത്യൻ സ്‌കൂൾ ബോർഡ് തിരഞ്ഞെടുപ്പ് പോളിങ് സമയം അവസാനിച്ചു .
ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 4963 വോട്ടർമാരിൽ 3356 പേർ വോട്ട് ചെയ്തു 67.6% പോളിംഗ് രേഖപ്പെടുത്തി രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു…