Category: Life in Oman

ഒമാനിൽ ആഘോഷനാളുകൾ പ്രഖ്യാപിച്ച് ടൂറിസം മന്ത്രാലയം

ഒമാനിലെ നാല് ഗവർണറേറ്റുകളിൽ ഫെസ്റ്റിവലുകൾ പ്രഖ്യാപിച്ച് ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിലായിരിക്കും പരിപാടികൾ നടത്തുകയെന്ന് ടൂറിസം അണ്ടർ സെക്രട്ടറി…

‘മലബാർ ഡെയ്സ്’ ഗ്രാൻഡ് ഓപ്പണിങ് നാളെ : നടൻ മാമുക്കോയ ഉൽഘാടനം ചെയ്യും

അൽമാസ് ഹോസ്പിറ്റലിറ്റിസിന്റെ ഏറ്റവും പുതിയ പ്രീമിയം മലബാറി ഫുഡ്‌ റെസ്റ്റോറന്റ് ആയ മബെല മലബാർ ഡേയ്‌സ് റെസ്റ്റോറന്റ് ബുധനാഴ്ച വൈകിട്ട് ഏഴു മണിക്ക് തെന്നിന്ത്യൻ സിനിമാ താരം…

പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

പാലക്കാട് ഒറ്റപ്പാലം മണ്ണൂർ സ്വദേശി കളത്തിൽ അഷറഫ് (47) ഒമാനിലെ സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. വർഷങ്ങളായി ഔഖത്തിൽ കൃഷിത്തോട്ടം നടത്തി വരികയായിരുന്ന അഷറഫ് നാട്ടിൽ നിന്ന്…

മലപ്പുറം സ്വദേശി ഒമാനിൽ മരണപ്പെട്ടു

മലപ്പുറം കാടഞ്ചേരി, കാലടി പള്ളിയാലിൽ വീട്ടിൽ കുഞ്ഞിമോൻ മകൻ പ്രദീപൻ (48) ഒമാനിലെ ഇബ്രിക്കടുത്ത് ജുബയ്യാത്തിൽ മരണപെട്ടു. മാതാവ്: മീനാക്ഷി.ഭാര്യ: മഹിത. ഭൗതിക ശരീരം തുടർ നടപടികൾക്ക്…

പുതിയ ന്യൂന മർദ്ദം : ഒമാനിൽ മഴക്ക് സാധ്യത.

രാജ്യത്ത് പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി നാളെ മുതൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങള്‍, അല്‍ ഹജര്‍…

പണാറത്ത്‌ കുഞ്ഞിമുഹമ്മദ്‌ അനുസ്മരണം നടത്തി.

നിലപാട് കൊണ്ടും ദീർഘ ദൃഷ്ടികൊണ്ടും നേതാക്കന്മാരെയും അണികളെയും വിസ്മയിപ്പിച്ച നേതാവായിരുന്നു മർഹൂം പണാറത്ത് കുഞ്ഞിമുഹമ്മദ് സാഹിബെന്ന് മസ്ക്കറ്റ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. റൂവി കെ.…

സാങ്കേതിക തകരാർ , മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എക്പ്രസ്സ് വിമാനം തിരിച്ചിറക്കി

സാങ്കതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കോതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഇന്ന് രാവിലെ 8.40ന് വിമാനത്താവളത്തില്‍ നിന്ന്…

ഒമാൻ പ്രവാസിയുടെ ആൽബത്തിന് മീഡിയ സിറ്റിയുടെ പുരസ്കാരം

ദീർഘകാലമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന രാമചന്ദ്രൻ നായർ സംവിധാനം ചെയ്ത ” കർണ്ണികാരം ” എന്ന സംഗീത ആൽബത്തിനും , ” മൈ ലിറ്റിൽ ബ്രദർ…

സ്വീഡനിൽ ഖൂർആനിന്‍റെ കോപ്പി കത്തിച്ച സംഭവത്തെ ഒമാൻ അപലപിച്ചു.

മുസ്ലീങ്ങളുടെ വികാരങ്ങൾക്കും വിശുദ്ധിക്കും എതിരായ ഇത്തരം പ്രകോപനപരമായ നടപടികളെയും അക്രമത്തിനും വിദ്വേഷത്തിനും പ്രേരണ നൽകുന്നതിനെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. സഹിഷ്ണുത, സഹവർത്തിത്വം, ആദരവ്…

ഭക്ഷണത്തിൽ ജാതിയും മതവും തിരയുന്നത് അപകടം :ഷിബു മീരാൻ

സംഘ പരിവാർ സംഘടനകൾ ഭക്ഷണം കഴിക്കുന്നവന്റെ മതം ചികയുമ്പോൾ കേരളത്തിൽ ചിലർ പാകം ചെയ്യുന്നവന്റെ ജാതി നോക്കി സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ്…