Category: Life in Oman

ഇന്ത്യൻ എംബസ്സിയിൽ രക്തദാന ക്യാമ്പിന് തുടക്കമായി

രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിനു ക്ഷാമം നേരിടുന്ന സാഹച്ചര്യത്തിൽ വിശുദ്ധ റമദാനോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ എംബസ്സിയിൽ നടന്നു .…

ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദാർസൈറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ നടന്ന പരിപാടിയിൽ മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഈസ്…

റുസെയ്ൽ ഏരിയ കെഎംസിസി ഇഫ്താർ സംഗമം നടത്തി

മസ്കറ്റ് കെഎംസിസി റുസെയ്ൽ ഏരിയ ഇഫ്താർ സംഗമം നടത്തി, ഏപ്രിൽ 13 വ്യാഴാഴ്ച മവേല അൽ മകാരിം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ വിവിധ കേന്ദ്ര നേതാക്കന്മാർ, സാംസ്‌കാരിക…

പ്രവാസികൾക്ക് ആശ്വാസം : സുഹൃത്തിനെ വിമാനത്താവളത്തിലേക്ക് ഇറക്കിയതിന് പിഴ ലഭിക്കില്ല.

ഭൂഗതാഗത നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരിൽ നിന്ന് മാത്രമേ പിഴ ഈടാക്കാവൂ എന്ന് ഉറപ്പാക്കാൻ പരിശോധനാ സംഘങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിഫലം കൂടാതെ പരിചയക്കാരെയും…

സിനാവ് സമദ് കെഎംസിസി ഇഫ്താർ സംഗമം നടത്തി

മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി സിനാവ് മേഘല ഇഫ്താർ മീറ്റിൽ കുടുംബങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു. സിനാവ് ലൈബ്രറി ഹാളിൽ വെച്ച് വെള്ളിയാഴ്ച…

മബേല കെഎംസിസി ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു. മബേല നോർത്തിൽ ശറാദി ഫാം ഹൗസിൽ നടന്ന ഗ്രാൻഡ് ഫാമിലി ഇഫ്താറിൽ മബേല കെഎംസിസി…

മസ്കറ്റ് കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

മസ്കറ്റ് കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റി അൽ ഖൂദ് സീ ഷെൽ റെസ്റ്റോറന്റ് ഹാളിൽ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു.സംഗമം മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി…

വിഷു ആഘോഷത്തിനൊരുങ്ങി ഒമാനിലെ മലയാളി സമൂഹം

ലോകമെമ്പാടുമുള്ള മലയാളിസമൂഹത്തെ പോലെ വിഷുവിനെ വരവേൽക്കാൻ ഒമാനിലെ മലയാളികളും ഒരുങ്ങി. കഴിഞ്ഞ രണ്ടു വർഷം കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ വിഷു വിപുലമായ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല.…

മാർക്ക് ആൻഡ് സേവ് ഒമാനിലെ ആദ്യത്തെ ഷോറൂം മൊബൈലയിൽ ഗ്രാൻഡ് ഓപ്പനിങ് നിർവഹിച്ചു.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക ബിസിനസ് ഗ്രൂപ്പായ വെസ്റ്റേൺ ഇൻറർനാഷണൽസിന്റെ പുതിയ സംരംഭമായ മാർക്ക് ആൻഡ് സേവ് ജിസിസി യിലെ നാലാമത്തെയും ഒമാനിലെ ആദ്യത്തേതുമായ ഷോറൂം ഇന്ന്…

ബ്രേക്കിംഗ്: ഒമാനിൽ ഈദ്-അൽ-ഫിത്തർ അവധി പ്രഖ്യാപിച്ചു

ഒമാനിലെ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ഈദ് അൽ ഫിത്തർ അവധി 2023 ഏപ്രിൽ 20 വ്യാഴം മുതൽ ഏപ്രിൽ 24 തിങ്കൾ വരെ…