Category: Life in Oman

ഭക്ഷ്യയോഗ്യമല്ലാത്ത 45000 കിലോയിലധികം ഭക്ഷ്യോല്പന്നങ്ങൾ നശിപ്പിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി

മൊബൈല സെൻട്രൽ മാർക്കറ്റിൽ നിന്നും , 2023 ന്റെ ആദ്യപാദത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത 45000 കിലോയിലധികം ഭക്ഷ്യോല്പന്നങ്ങൾ നശിപ്പിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു .ഇതിനായി നടത്തിയത് മൂവായിരത്തിലധികം പരിശോധനകളാണ്…

റൂസൈൽ ബിദ് ബിദ് റോഡ് അടച്ചു

റോഡ് വീതികൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ റുസൈൽ-ബിദ്ബിദ് റോഡിലെ ‘ഘാല ടണൽ’ തൽക്കാലികമായി അടച്ചു. ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് പാത താൽക്കാലികമായി…

ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ്ങിനു പുതിയ നേതൃത്വം : ഇബ്രാഹിം ഒറ്റപ്പാലം കൺവീനർ

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലബാർ വിഭാഗം 2023 – 2024 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇബ്രാഹിം ഒറ്റപ്പാലം കൺവീനറായും സിദ്ധീഖ് ഹസൻ കോ കൺവീനറായും…

ഇന്ത്യൻ സ്കൂളുകളിലെ അഡ്മിഷൻ കോവിഡിന് മുമ്പേയുള്ള സമയത്തിനൊപ്പമെത്തി

ഇന്ത്യൻ സ്‌കൂളുകളിൽ പുതുതായി പ്രവേശനം നേടിയത് 4677 വിദ്ധാർത്ഥികൾ തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളിൽ ഈ വർഷം പ്രവേശനം നേടിയത് 4677 കുട്ടികൾ. മസ്കത്ത്, ദാർസൈത്ത്, വാദികബീർ,…

ആലിയ സിയാദിന് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ് : ശൈലജ ടീച്ചർ കൈമാറി

50 പ്രമുഖ വ്യക്തിത്വങ്ങളെ സ്റ്റേൻസിൽ ആർട്ടിൽ വരച്ചതിന് ഒമാനിലെ ഇന്ത്യൻ സ്കൂൾ മബേല 9 ാം ക്ലാസ് വിദ്യാര്‍ത്ഥിനിആലിയ സിയാദിന് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്. വേൾഡ്…

സോഹാറിൽ ക്ലോറിൻ വാതക ചോർച്ച : 42പേർക്ക് പരിക്ക്

ക്ലോറിൻ വാതക ചോർച്ചയെ തുടർന്ന് തെക്കൻ ബാത്തിന ഗവർണറ്റേിൽ 42പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇന്ന് രാവിലെയാണ്…

ഒമാനിൽ ഇ പേയ്‌മെന്റ് സേവനം ലഭ്യമാക്കാത്ത 78 വാണിജ്യ സ്‌റ്റോറുകൾ കണ്ടെത്തി

ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിനായി ഇ-പേമെന്‍റ് സംവിധാനം ലഭ്യമാക്കാത്തതുമായി ബന്ധപ്പെട്ടുള്ള മന്ത്രാലയത്തിന്‍റെ പരിശോധന കാമ്പയിൻ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിലെ വിവിധയിടങ്ങളിലായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന…

വിദേശ ലൈസൻസ് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക് ഒമാനിൽ വാഹനമോടിക്കാം

തങ്ങളുടെ രാജ്യം നൽകിയ സാധുവായ ലൈസൻസ് ഉപയോഗിച്ച് എല്ലാ വിദേശ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഒമാനിൽ വാഹനമോടിക്കാൻ അനുമതിയുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. റോയൽ ഒമാൻ…

സമസ്ത സെക്രട്ടറിയെ നടു റോട്ടിൽ തടഞ്ഞ സംഭവം: SIC ഒമാൻ നാഷണൽ കമ്മറ്റി പ്രതിഷേധിച്ചു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും,സമസ്ത സെക്രട്ടറിയുമായ എം.ടി ഉസ്താദിനെ നടുറോട്ടിൽ തടഞ്ഞത് പ്രതിഷേധവും അപലപനീയവുമാണെന്നു സമസ്ത ഇസ്ലാമിക് സെന്റർ കേന്ദ്ര കമ്മിറ്റി.പെണ്കുട്ടികളെ…

താനൂരിൽ വൻ ദുരന്തം ; മരണസംഖ്യ 21 ആയി,

താനൂര്‍ ദുരന്തം: ദുരന്തത്തിനിടയാക്കിയ ബോട്ട് കരയ്‌ക്കെത്തിച്ചു; വെട്ടിപ്പൊളിച്ച് പരിശോധന താനൂര്‍ തൂവല്‍ തീരത്ത് അപകടത്തില്‍ പെട്ട വിനോദ സഞ്ചാര ബോട്ട് കരയ്‌ക്കെത്തിച്ചു. മല്‍സ്യത്തൊഴിലാളികളും രക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന്…