ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.



Urgently Required house boy salary 120 +20 for food
10hrs work friday off age limit 21 to 30 candidate should available in oman 77266077


ഒമാനിൽ പുതുതായി തുടങ്ങുന്ന സൂപ്പർമാർക്കറ്റിലേക്കു സെയിൽസ്മാനയും അകൗണ്ടന്റിനെയും ആവശ്യമുണ്ട്
+96878054206



We are hiring for international Branded Hotel in Oman ( preferred who is currently in Oman)

1)Executive Chef

Requirements:

  • 3-5 years’ experience in Hotels as Executive Chef
    *Excellent communication skills in English
    *Candidate should have experience in International cuisine / European Food

2)Arabic Waiter

Educational Requirements:

Diploma in hotel management

Requirements:
2-3 years’ experience in Hotels
Excellent communication skills in English

Interested candidate can send their CV to
anwar.alsalhami@intercityhotel.com



Hi, Looking for assistant accountant for Contracting Company in bawsher muscat.

-Must have basic computer knowledge
-Should have basic accounts and accounting software knowledge
-Sould be available locally and can join immediately
-Salary shall be discussed in interview

send your CV by WhatsApp 00968-91756176 or E mail
tariq.munir@theprecisionskills.com


hi Guys, we are urgently in need of a masterbaker in muscat starting salary will be 300 RO and other benefits. please contact this number 94598331. many thanks.


URGENT REQUIRED PHARMACIST IN OMAN. LEADING CHAIN OF PHARMACIES REQUIRED PHARMACIST FOR MUSCAT BRANCH

CANDIDATE SHOULD HAVE A KNOWLEDGE OF COMPUTERS.
UPON SELECTION CANDIDATE WILL GET GOOD SALARY + BENEFITS.

INTERESTED CANDIDATES SEND CV.

Email: mdamjadphy@gmail.com
Whatsap Contact: 95631779


Urgently hiring pharmacists for star care medical Center Duqum location. Preference who can join immediately with noc.. Attractive salary with free accommodation will be provided. Cv can share to zionrecruitment1@gmail.com



Urgent requirement – Civil engineer.
Reputed maintenance company requires 5-10 years Oman experienced, English speaking, BTech/diploma holder with Fit out/ maintenance experience.
Suitable candidate may forward CV to: directrecruit2022@gmail.com



Urgent Hiring in OQ Duqm

Career Opportunities: Expert, Industrial Hygienist Occupational Health (18388)

We are currently looking for a suitable candidate to
fill in a position as Expert, Industrial Hygienist Occupational Health
with an experience in Oil and Energy.

· Location: Duqm – Oman
· Years of Experience: 10+ years of relevant experience
· Apply here : https://career5.successfactors.eu/sfcareer/jobreqcareer?jobId=18388&company=C0010898073P


Urgent posting

Civil draughtsman
Waves engineering concultancy Oman
ഒമാനിൽ ഇപ്പൊൾ ഉള്ളവർക്ക് മുൻഗണന
Visa ഉള്ളവർ ബന്ധപെടുക

Watsaap no +96891092991

Validity date 16-05-2022. To 25-05-2022


Require Assistant Unit Manager – Accounts for a Marine Engineering Contracting Firm.
Job location – Oman

C.A /ICWAI( Intermediate) or B.com/M.Com with suitable and relevant Project Accounting experience

Experience 15 years ( Age between 38-40 )
Responsibilities to be completed on daily basis: Handling departmental matters related to Marine Division

Responsibilities to be completed on other intervals :To liase with HOD’s of the Marine division and other staff .

Absolute Deliverables by this Role: Monthly MIS , Budgets, Internal Audit review and establishing controls , External Audit deliverables
and other periodic MIS

Key Accountabilities: Other skills required to be effective in this role:

-Exposure to Project Accounting
(Construction or Marine Industry preferable
but not a must)

  • Should have exposure to IFRS, VAT and
    with Holding tax transactions and related
    accounting, dealing with External Audits and
    implementing Internal controls.
    -Should be able to understand agreements
    and Contracts and their legal interpretations
    -Should have Supervisory skills to handle a
    team including nationals.
    -Should have the ability to effectively liaise
    with other departmental heads
    -Should be assertive and have good
    communication skills

Candidates meeting the above criteria can forward their CV to hrd@kr.om


Looking for a Graphic Designer

Urgently looking to hire a full time employee in our hypermarket in suwayq, Oman.

JOB ROLES:-

  1. Developing concepts, graphics and layouts for product illustrations, company logos and websites.

2.Social media handling (like facebook,instagram,linkedin,twitter,whatsapp,tiktok etc..)

3.Posting content on social media, designing graphic material, and attracting consumers via social media.

• 4.Design web pages, brochures,flyers, posters, logos, magazine covers and other communication materials.

• 5.Must have good communication skills in English and Hindi.

• 6.Domain making and a bit knowledge of networking.

Kindly send your cv’s to our email address- albararyom@gmail.com

Thanks

Al barary Hr Team.

90441019



സലാലയിലുള്ള ഒരു കമ്പനിയിലേക്ക് ഒരു ഫോർക് ലിഫ്റ്റ് ഒപ്പേററ്ററെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..93093435. Only watsap ????


Accountent മേഘലയിൽ മിനിമം രണ്ടു വർഷം പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട് cv അയക്കേണ്ട Whats app no :+968 99676315
സലാല.ഒമാൻ


സലാലയിലെ കെട്ടിടത്തിന് ഒരു റിസപ്ഷനിസ്റ്റിനെ തിരയുന്നു
അറബി, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യണം.
150 omr ശമ്പളവും മുറിയും ഇൻസെന്റീവും ലഭ്യമാണ്.
95258384 എന്ന നമ്പറിൽ ബന്ധപ്പെടുക


ബേക്കറി പണി അറിയുന്ന (ബ്രെഡ്‌, ബന്ന്,labanani,)ഒരാളെ ആവശ്യം ഉണ്ട്..
Contact
+968 9511 2497


കറക്, സമാവർ ടീ പൊറോട്ട, പൊറോട്ട പണി അറിയുന്ന ജോലിക്കാരെ ആവശ്യമുണ്ട് .താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 90897575


സലാലയിൽ ഉള്ള ഒരു ഒമാനിയുടെ മൊബൈൽ ഷോപ്പിലേക്ക് മൊബൈൽ റിപ്പേറിങ്ങും, അറബി സംസാരിക്കാൻ അറിയുന്നതുമായ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+96893986121(only watsap )


സാദയിലുള്ള ഒരു മലയാളി റെസ്റ്റോറന്റിലേക്ക് ഒരു പൊറൊട്ടയും ചപ്പാത്തിയും ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..98990850


ഒമാൻ ഡ്രൈവിങ് ലൈസൻസ് ഉള്ള ഒരു മലയാളി സലാലയിൽ ജോലി അന്വേഷിക്കുന്നു. കോൺടാക്ട് 78629311


A reputed company in Misfah, Muscat looking for below listed technicians from August 2022 onwards;

  1. Vessel/ Vertical Storage Tank/ Structural Fabricator – 2 nos
  2. Tig /Mig /Arc welder – 2 nos

Technicians should be multi talented

Contact Number : 94330012 , 97780893


Required 2 tandoor 1 Burger cook for a reputed company in Muscat. Send cv to 99042191


സലാലയിൽ ഉള്ള ഒരു കോഫി ഷോപ്പ് കിച്ചണിൽ ജോലി അറിയാവുന്ന ആളെ ആവശ്യമുണ്ട് . വിസ ലഭ്യമാണ്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.91775644


ഷവർമ പണിക് നിലവിൽ omanil ഉള്ളവരെ ആവശ്യമുണ്ട്
96374238



സലാലയിലുള്ള ഒരു ട്രാവൽസിലേക്ക് എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 9394 8783


സലാലയിലുള്ള ഒരു കമ്പനിയിലേക്ക് ഹെൽപ്പറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. 78538685



URGENTLY REQUIRED

OMAN????????

*A leading FMCG Company in Oman looking for Salesman ( Driving License is must)

  • Location : Oman

Experience : Minimum 3 years of experience in fmcg sales.

Age : 30 to 35

Salary : As per the industry standards , experience and performance.

Language : English,Hindi & Arabic speaker’s preferred.

Date of Post : 17-05-2022

PLEASE SEND CV TO whatsapp
+917025607255
Contact
+96877367255



17/05/2022
Location – Muscat
Require key account executive (section sales manager) with 3-6 years experience in the age group of 25-35 years .
Education qualification : Graduate with fluency in English . Fluency in Arabic will be an added advantage . Candidates should have valid Oman or GCC license.
Relevant candidates please mail your CV to hrd@kr.om mentioning Key Account Executive in the subject column.



ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.


Leave a Reply

Your email address will not be published. Required fields are marked *