ഇന്ത്യൻ രൂപ വിനിമയ നിരക്ക് ഒരു ഒമാനി റിയാലിന് 200 രൂപ കടന്നു
ഓഹരി വിപണിയിൽ മൂല്യം ഇടിഞ്ഞതുവഴി ഇന്ത്യൻ രൂപ ഉയർന്ന വിനിമയ നിരക്കിലെത്തി. ഒരു ഒമാനി റിയാലിന് 200.5 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് ഗൾഫ് കറൻസികളുമായുള്ള വിനിമയ നിരക്കിൽ ഇത്ര ഉയർന്ന നിരക്ക് ലഭിക്കുന്നത്.