മസ്കത്ത് കെഎംസിസി കാബൂറ ഏരിയ കമ്മിറ്റിക്ക് പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നു
25:03:2022ന് കാബൂറ മദ്രസത്തുൽ കാദിരിയ്യ മദ്രസാഹാളിൽ വെച്ചു നടന്ന ജനറൽ ബോഡിയിൽ അബ്ദുൾ ലത്തീഫ് ജീനാനി ഉസ്താദ് അധ്യക്ഷതവഹിച്ചു .കേന്ദ്ര കമ്മിറ്റി പ്രതിനിധിയായി വന്ന റിട്ടേണിങ് ഓഫീസർ അബ്ദുൽ വാഹിദ് ബർക്ക ഉദ്ഘാടന കർമ്മം നിർവഹിച്ചു.കേന്ദ്ര പ്രതിനിധിയായി വന്ന ശരീഫ് ബർക്ക ഹൈദരലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
റഊഫ് ആയിപ്പുഴ സ്വാഗതം പറഞ്ഞു .ബാവക്ക ,അബ്ദുൽമജീദ് ജഹ്റ ,മുഹമ്മദലി വില്യാപ്പള്ളി ,അബ്ദുസമദ് നാദാപുരം ,തൻസീർ എന്നിവർ ആശംസ പ്രസംഗം നടത്തി .
അബ്ദുല്ലത്തീഫ് ഉസ്താദ് പ്രവർത്തന റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി പ്രസിഡണ്ട് ആയി മുഹമ്മദലി വില്യാപ്പള്ളിയെയും
ജനറൽ സെക്രട്ടറിയായി അബ്ദുസമദ് നാദാപുരത്തിനെയും
ട്രഷററായി ഷാജി ഹിജാരിയെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ :സീനിയർ വൈ പ്രസി :റഊഫ് ആയിപ്പുഴ .വൈ പ്രസിഡന്റുമാർ :കബീർ തിരൂർ ,നൗഫൽ ജഹ്റ ,സത്താർ ശ്രീകണ്ഠപുരം
.ഓർഗനൈസിങ് സെക്ര:സിനുറാസ് സർഹാത് .ജോയിന്റ് സെക്രെ :റഫ്ഷാദ് ഹകമാനി .അൻവർ (elect)നൗഷാദ് കരുനാഗപ്പള്ളി
റിലീഫ് ചെയർമാൻ :അബ്ദുൽ ലത്തീഫ് ജിനാനി കടയ്ക്കൽ
ഹരിത സ്വാന്തനം കൺവീനർ :മുനവ്വിർ
ജോയിന്റ് കൺവീനർ :തൻസീർ
ഉപദേശക സമിതി ചെയര്മാന് :അബ്ദുൽ മജീദ് ജഹ്റ
അംഗങ്ങൾ :
റാസിഖ് ഹാജി
അബ്ദുല്ല ഹോട്ടൽ
അബ്ദുൽ മജീദ് ടേസ്റ്റി
ഫാറൂഖ് കൂത്തുപറമ്പ് വേങ്ങാട്
ബാവാക്ക കോഴിക്കോട്
ഷംസു സൈഹൂത്
അബ്ദുൽ റഷീദ് ഓച്ചിറ കറ്റാനം
ഷാജി ഹിജാരി നന്ദി പ്രകാശിപ്പിച്ചു