സലാല KMCC മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഷൗക്കത്ത് പുറമണ്ണൂരിനെ പ്രസിഡൻ്റായും മുസ്തഫ വളാഞ്ചേരിയെ ജനറൽ സെക്രട്ടറിയായും മുസ്തഫ ചേമ്പും പഠിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *