ഫുട്ബോള്‍ ലോകകപ്പിനോട്(football world cup) അനുബന്ധിച്ച് ആരോഗ്യ മേഖലയില്‍(health sector) നിയമനം നടത്തുന്നു. ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിനാണ് ഖത്തര്‍ പി.എച്ച്.സി.സി(qatar PHC) അപേക്ഷ ക്ഷണിച്ചത്.

ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനറല്‍ പ്രാക്ടീഷണര്‍, ഫാമിലി മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ സ്പെഷ്യലിസ്റ്റുകള്‍ എന്നീ തസ്തികകളിലേക്കാണ് ഡോക്ടര്‍മാരുടെ(doctors) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

നഴ്സുമാരുടെ(nurse) ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് നഴ്സിങില്‍ ബാച്ചിലേഴ്സ് ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നോളജിസ്റ്റ്, റേഡിയോളജി ടെക്നോളജിസ്റ്റ് എന്നിവയ്ക്ക് പുറമെ കസ്റ്റമര്‍ സര്‍വീസ്, റിസപ്ഷനിസ്റ്റ് തസ്തികളിലേക്കും അപേക്ഷിക്കാം.

ലോകകപ്പ് സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആരാധകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ(primary health care corporation) വെബ്സൈറ്റ്(website) വഴി ഓണ്‍ലൈനായാണ്(online) അപേക്ഷ നല്‍കേണ്ടത്. autocad 2010 free download full version with crack 64 bit for windows 7

https://www.phcc.gov.qa/en/AboutUs/Careers/Temporary-Hiring-for-FIFA-2022-World-Cup

 news summary: fifa world cup 2022 qatar dates 2022 fifa football world cup about fifa world cup 2022 qatar phcc football world cup date format factory download bagas31

Leave a Reply

Your email address will not be published. Required fields are marked *