ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക
ഒമാൻ സലാല യിലെ ഒരു പ്രമുഖ upholstery car seat covor ഷോപ്പിലേക് വർക് വർക്ക് അറിയുന്ന ആളെ ആവിശ്യം ഉണ്ട്
വിസ കൊടുക്കുന്നതാണ്
ആകർഷമായ സാലറി
Acomadation free
Wtsp only +96878017224
സ്റ്റാഫിനെ ആവശ്യമുണ്ട്
നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ചായക്കടയിലേക്ക് ഒമാനിൽ ജോലിചെയ്തു പരിചയ സമ്പന്നനായ ചായ മെയ്ക്കറെ ആവശ്യമുണ്ട് . ( വിസ ലഭ്യമാണ് )
ഫോൺ നമ്പർ : 94743308
Required Electrical and Plumbing Technician To work in a maintenance company in Muscat, preferably be able to read and write and have a driving license
For Information whatsapp 79117400
Electric engineer vacancy available
97917432 contact
15/02/2022
1) Salesman required with knowledge of Arabic / Hindi speaking
2) Waiter required with knowledge of Arabic and English speaking
3) Female receptionist required with knowledge of Arabic & English speaking
NB: Only those who know the language as mentioned above should call before 20/2/22 (Oman only)
+968 77266077
15/02/2022
Looking For Operation Assistant Manager / Unit Manager For Bousher Unit (Muscat)
Only Healthcare Experience Candidates Need To Apply.
Locally Available Candidates With License Will Get The Priority !!
Send your CV to hr@starcaremedicalcentre.com
15/02/2022
Urgent Hiring for Asst Manager- Accounts
Location: Muscat, Oman
Salary: OMR 800-1000 (Negotiable )
DUTIES AND RESPONSIBILITIES Assistant manager accounts analyzes financial information’s, and prepares financial reports for the management.
Focus on improvements to various process and assessing internal controls, including risk assessments and reviews of risk areas.
Review and accounting of various financial transactions in the ERP system after ensuring the compliance with Company policies and Government regulations.
Overall review of project costing, Contracts, supervising the project accounting, review of cost to complete, review of variations from budget with approved project variations.
REQUIREMENTS:
ICWA or CA Inter with bachelor’s degree in accounting (B.Com M.Com / MBA shall be given preference.
12+ years of experience with minimum 5 years as Assistant manager, Accounts level preferably in large engineering contracting companies in Oman / GCC.
Experience in managing, supervising, training and providing guidance to team members.
Excellent accounting knowledge especially revenue recognition / contract accounting.
Excellent working experience in ERP software.
Knowledge in advanced MS Excel and word.
Good English written and verbal communication skill, basic Arabic knowledge will be an advantage.
Good leadership, organizational and time management skills.
Preferably around 35 years of age
Please send your CV to info@stallion-international.com
1) Salesman required with knowledge of Arabic/Hindi speaking
2)Waiter required with knowledge of Arabic and
English speaking
3)Female receptionist requierd with knowledge of Arabic & English speaking
NB : മുകളിൽ പറഞ്ഞപോലെ ഭാഷ അറിയുന്നവർ മാത്രം 20/2/22 -ന് മുൻപ് വിളിക്കുക (ഒമാനിൽ ഉള്ളവർ മാത്രം )
77266077
Looking for Operation assistant Manager /Unit Manager for bousher unit… Only healthcare experience candidates need to apply…Locally available candidates with license will get the priority !!
Send your CV in this email id…
Email Id : hr@starcaremedicalcentre.com
There is a requirement of Swimming Pool technician for a company in Oman. Person available in Oman is preferred. But Indian candidates are also welcome. Swimming pool working experience in the middle east is a must. Please contact +968 96966568 urgently.
Urgently required a Office Cleaning Staff to join immediately with noc for a reputed firm.
Salary 110.000
Accommodation will be provided, whatsapp to 94068402
Urgently required sales Executive for leading institute in oman.
Qualification : MBA graduate
With valid oman driving licence
Salary : 250 + accomodation
Email : msqresource@gmail.com
Looking for Bussiness Development Executive for Educational Group
Qualification: Graduation
Experience : Min 0 – 2 years in sales & marketing.
Nationality: Indian (Keralites)
Gender: Male
Driving license will be added advantage
Prefer candidate available now in Oman
Immediate Joining
Package: 250 omr
Interested candidates can whatsapp to + 968 98975147
A leading Construction Company in Oman is looking for Electrical Engineers having 6to 8 yrs exp . Salary will be RO 500 + Free food and accomodation . Cvs to be send thru whatsapp no 98084073.Only gcc exp candidates will be considered .No telephone calls please
WANTED urgently required in Oman
Position:SMATV TECHNICIAN
SMATV, CCTV & SERVICE Technician Oman leading company is seeking a full time field Service Technician to assist in all phases of testing, installing and troubleshooting, of SMATV and CCTC System. • Program digital video recorders and network video recorders. • Diagnose Security system problems and determine faulty components •
3 years Gulf experience must Preferred All qualified applicants may send their CV’s to shyvasu@gmail.com
Location: Oman
Salary: Indian rupees 40000 to 50000
WhatsApp 0091 8129260975
Shyvasu @gmail.com
Accountant Required
Kitchen Equipment Showroom in Oman need an Accountant with Tally Experience .
Those who are interested send CV to job.kitchenequipments@gmail.com
Looking for a Mid Level experienced “Network & Hardware IT Technician” for a well established group of companies, Location- Salalah, Oman, Salary – OMR 150-200 + Accommodation, Interested Candidates may send their CV to 0096872580258, Mail us at spvision2020@gmail.com
കോഫീ ഷോപ്പിലേക്ക് ജോലിക്ക് താല്പര്യമുള്ളവർ ,
ജ്യൂസ് ,
സാൻഡ്വിച് മേക്കർ ,
ഒമാൻ ഡ്രൈവിംഗ് ലൈസെൻസ് ഉള്ള ,
അല്ലെങ്കിൽ GCC വാലിഡിറ്റി ലൈസൻസുള്ള ,
ആരെങ്കിലും ഉണ്ടെങ്കിൽ ,,
പ്ലീസ് കോൺടാക്ട് ,
91691615
ഒമാനിലെസുവൈഖ്എന്നസ്ഥലത്ത്പുതുതായി ആരംഭിക്കുന്ന ബാർബർ ഷോപ്പ് സ്വന്തം നിലയിൽ നടത്തിക്കൊണ്ടുപോകാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക
♦️Three Counters
♦️visa ready
????Contact only whatsapp
+91 8182900900
Urgently requered a sales excecutive..
leading cleaning material trading company lokking for a sales excecutive
Attactive salary
Must have oman driving licence
Send your CV oman@hygienelinks.com
Mob no-97945378
Looking for a Smart “Network & Hardware IT Technician” for a well established group of companies, Location- Salalah, Oman, Salary – OMR 200 + Accommodation & Incentives, Interested Candidates may send their CV to 0096872580258, Mail us at spvision2020@gmail.com
മുസന്ന തരീഫിൽ അറബി റെസ്റ്റോറന്റിലേക്ക് പരിചയ സമ്പന്നരായ ഷവർമ ശവ്വായ ജോലിക്കാരെ ആവശ്യമുണ്ട് 78126765
English Teacher required for a Foundation Department of a college in Maabela region. MA in English CELTA desirable. Contact78531324
NEEDED EXPERINCED CHEFS FOR MULTI-CUISINE RESTAURANT CHAIN IN MUSCAT-OMAN
NORTH INDIAN CUISINE CHEF
CHINESE CUISINE CHEF
TANDOOR COOK
ARABIC GRILLS COOK
INDIAN AND PAKISTANI SWEET MAKERS
ARABIC SWEETS MAKER ( specialized in Omani sweets )
Salary will be discussed on interview ( best in the industry )
Please share your CV through WhatsApp(no direct call) or by e-mail , ( please mention your applied post in the subject for shortlisting )
+96899842984
+96899843984
spiceologythefoodlab@gmail.com
*ബാർബർ ഷോപ്പ് നടത്തിപ്പിന്.*
ഒമാനിലെ സുവൈഖിൽ പുതുതായി ആരംഭിക്കുന്ന ബാർബർ ഷോപ്പ് സ്വന്തം നിലയിൽ നടത്തിക്കൊണ്ടുപോകാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക
Three Counters
visa ready
Contact only whatsapp
+91 8182900900
*ആവശ്യമുണ്ട്*
റുസ്താഖിൽ റെസ്റ്റോറന്റ് ജോലി ക്ക് തൊഴിലാളിയെ ആവശ്യം ഉണ്ട്.
*+968 92962450*
*Wanted Job*
Accountant with 25years experience in Oman having Oman Driving Licence seek suitable job in Muscat. Please contact Mob.93313515
ഒമാനിൽ പുതുതായി തുടങ്ങുന്ന ബാർബർ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള മോഡലിംഗ് കട്ടിങ് അറിയാവുന്ന ആളെ ജോലിക്ക് ആവശ്യം ഉണ്ട്. ഹിന്ദിക്കാർക്കും മുൻഗണന. ഈ നമ്പറിൽ ബന്ധപ്പെടുക.92839466
Ghubrayil നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വിപുലീകരണ aavishyathal partnership തേടുന്നു
+968 9619 4536
salesman required with arabic hindi speaking .
2)waiter required with arabic
english speaking.
3)female receptionist requierd with arabic english speaking
note ഭാഷ അറിയുന്നവർ മാത്രം 20/2 ന് മുൻപ് വിളിക്കുക
77266077
Wated
Counter salesman
(Arabica english must)
For a chocolate shop
77266077 only call
Pls don’t share this messages
ജോലി അന്വേഷിക്കുന്നു.
വിവിധ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ പരിചയം ഉള്ള മലയാളി വെൽഡർ ജോലി അന്വേഷിക്കുന്നു. Mob:- 79728465
ജോലി അന്വേഷിക്കുന്നു
4 year experience in Dubai as a logistic executive and storekeeper.
MBA in logistics
seeks suitable position
mob: 77275127
mail: hirokarayi@gmail.com
സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കറേ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. 9919 8331
സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9353 7011
സലാലയിലുള്ള ഒരു കോഫീഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 7722 1941
ഒമാനിൽ പുതുതായി തുടങ്ങുന്ന ഇറച്ചി കടയിലേക്ക് എക്സ്പീരിയൻസ് ഉള്ള ആളെ ജോലിക്ക് ആവശ്യമുണ്ട്.ഈ നമ്പറിൽ ബന്ധപ്പെടുക.92839466
കോഫീ ഷോപ്പ് വിൽപ്പനക്ക്
അൽ ഖുവൈറിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കോഫീഷോപ്പ് ഉടൻ വിൽപ്പനക്ക്.
താല്പര്യമുള്ളവർ ബന്ധപ്പെടുക.
WhatsApp :
00968 97100507
ഒമാനിലെ സോഹാറിൽ ഉള്ള Building Material shop ലേക്ക് പരിചയ സമ്പന്നരായ , അറബി സംസാരിക്കുവാൻ അറിയുന്ന ,electrical and plumbing job കൂടി അറിയാവുന്ന staff നെ ആവശ്യമുണ്ട്. ജോലി പരിചയം ഉള്ളവർ മാത്രം വിളിക്കുക.
Contact .78287324 (call) , 92877059 ( whatsApp )
സഹം അബുദുറൂസിൽ പ്രവർത്തനമാരംഭിക്കുന്ന സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവുണ്ട്,
Driver-1
Salesman-2
താൽപര്യമുള്ളവർ ബന്ധപ്പെടുക.
9486 8363
Urgent Requirement for a well known Signage manufacturing Company in Muscat.
Accountant
Acrylic 3D letter making technician.
Whatsapp: 9852 7140
Required the following technicians to an excellent grade Maintenance company in Muscat
1- Elevator Technician
2- HVAC Technician
All candidates have minimum 5 years Oman experience required
Preference given to candidates available in Oman with NOC or on Family Visa
Send your CV on knowledgetrackspc@outlook.com
OR Only Wattsapp for 93245341
ഒമാനിലെ ബിദായയിലുള്ള ഓട്ടോ ഇലക്ട്രിക്കൽ ഷോപ്പിലേക്ക് കാർ കമ്പ്യൂട്ടർ ഡൈഗ്നോസിഗ് ആൻ്റ് പ്രോഗ്രാമിഗ് അറിയാവുന്ന ഓട്ടോ ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്..
Contact..0096899727941.
സെയിൽസ് മാനെ ആവശ്യമുണ്ട്
ബറകയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സുപ്പർമാർക്കറ്റിലേക് സെയിൽസ് മാനെ ആവശ്യമുണ്ട് . ഇപ്പോൾ ഓമനിലുള്ളവർ മാത്രം ബന്ദപ്പെടുക
Contact no: 78252668
96398775
VERY URGENT REQUIREMENT
Looking a *designer * for printing press – urgent posting
Knowledge
Corel draw
Photoshop
English , Arabic reading and Typing
Work experience in printing press person can apply
Email : yamamapress@gmail.com
Al Buraimi – S.of Oman
37 years of excellence
/ WhatsApp
00968 95 33 92 91
സലാലയിലുള്ള ഒരു ഫുഡ് സ്റ്റഫ് കടയിലേക്ക് നിൽക്കാൻ പറ്റിയ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. (ഇപ്പോൾ ഒമാനിൽ ഉള്ള ആൾക്കാരെ മാത്രം മതി )+968 7242 9911…. (അറബി ഭാഷ അറിഞ്ഞിരിക്കേണം )
മസ്ക്കറ്റിലുള്ള ഒരു ഒമാനി ഹൽവ ഉണ്ടാക്കുന്ന കമ്പനിയിലേക്ക് ഹൽവ മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9603 4202
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുകജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.