ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക



ഒമാനിലെ സോഹാറിൽ ഉള്ള Building Material shop ലേക്ക് പരിചയ സമ്പന്നരായ , അറബി സംസാരിക്കുവാൻ അറിയുന്ന ,electrical and plumbing job കൂടി അറിയാവുന്ന staff നെ ആവശ്യമുണ്ട്. ജോലി പരിചയം ഉള്ളവർ മാത്രം വിളിക്കുക.

Contact .78287324 (call) , 92877059 ( whatsApp )


സഹം അബുദുറൂസിൽ പ്രവർത്തനമാരംഭിക്കുന്ന സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവുണ്ട്,
Driver-1
Salesman-2
താൽപര്യമുള്ളവർ ബന്ധപ്പെടുക.
9486 8363


Urgent Requirement for a well known Signage manufacturing Company in Muscat.

  1. Accountant
  2. Acrylic 3D letter making technician.

Whatsapp: 9852 7140


Required the following technicians to an excellent grade Maintenance company in Muscat
1- Elevator Technician
2- HVAC Technician
All candidates have minimum 5 years Oman experience required
Preference given to candidates available in Oman with NOC or on Family Visa
Send your CV on knowledgetrackspc@outlook.com
OR Only Wattsapp for 93245341


ഒമാനിലെ ബിദായയിലുള്ള ഓട്ടോ ഇലക്ട്രിക്കൽ ഷോപ്പിലേക്ക് കാർ കമ്പ്യൂട്ടർ ഡൈഗ്നോസിഗ് ആൻ്റ് പ്രോഗ്രാമിഗ് അറിയാവുന്ന ഓട്ടോ ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്..
Contact..0096899727941.


സെയിൽസ് മാനെ ആവശ്യമുണ്ട്
ബറകയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സുപ്പർമാർക്കറ്റിലേക് സെയിൽസ് മാനെ ആവശ്യമുണ്ട് . ഇപ്പോൾ ഓമനിലുള്ളവർ മാത്രം ബന്ദപ്പെടുക
Contact no: 78252668
96398775


*VERY URGENT REQUIREMENT*

Looking a *designer * for printing press – urgent posting

Knowledge
* Corel draw
* Photoshop
* English , Arabic reading and Typing

Work experience in printing press person can apply

Email : yamamapress@gmail.com

Al Buraimi – S.of Oman
*37 years of excellence*

  /  WhatsApp
00968 95 33 92 91

 00 91 9061 95 85 23


Refer Position: P02/2022 – Plant Manager – Water Treatment & Reverse Osmosis 
 
Location: Muscat, Oman
Type: Permanent Contract
Experience:  5-10 years in Water Treatment and Reverse Osmosis field
Nationality: Indian
 
Qualification: Bachelor /Equivalent with experience in the operation of a Water treatment facility
 
Skills: Good Knowledge about Oman market, Mobility, Presentable, Good Spoken and Written English is a must, Organization of his work and work in a team, Knowledge of Water treatment methods, Process control techniques, Equipment Operation and Maintenance, Budget Analysis, Communication skill, Quality & Environmental Management System is preferred

Candidates interested in finding a better opportunity in Oman, who can join immediately meeting the above requirements may apply with latest resume (CV)

Email: resume2022.pc@gmail.com


Refer Position: P05/2022 – Business Development
 
Location: Muscat, Oman
Type: Permanent Contract
Experience:  5-10 years in the same field
Nationality: Indian
 
Qualification: Bachelor Degree or higher in Business Administration /Equivalent 
 
Oman Driving license is required
Skills:  Experience in Oil & Gas Industry is preferred.
Project Planning and Management, Data Analysis Techniques, Customer Meetings and Presentation Skills, Strong understanding and Working knowledge of all aspects of Upstream Oil and Gas Industry, Good Knowledge about Country’s Legal activities, Mobility, Presentable, Good Communication skills. 

Candidates interested in finding a better opportunity in Oman, who can join immediately meeting the above requirements may apply with latest resume (CV)

Email: resume2022.pc@gmail.com


കുക്കിനെ ആവശ്യമുണ്ട്…
മസ്കറ്റ്
അൽ ദാഹിറാ ഏരിയായിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേയ്ക്ക്
കുക്കുകളെ ആവശ്യമുണ്ട്. തനി നാടൻ കേരള വിഭവങ്ങൾ അറിയുന്നവർക്ക് മുൻഗണന..
ആകർഷകമായ ശമ്പളം+താമസം+ ഭക്ഷണം …
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടുക.
+968 92421984


ഒമാനിൽ പെട്രോൾ പമ്പിലേക്ക് *ആളെ ആവശ്യമുണ്ട്.
*????ഒമാനിൽ ഉള്ളവർ contact ചെയ്യുക*
For details:-
????Mob.99552890


OMAN ????️ഒമാനിൽ പുതുതായി ആരംഭിക്കുന്ന ജ്യൂസ്‌ ഷോപ്പിലേക്ക് ജ്യൂസ്‌ മേക്കറെ ആവശ്യമുണ്ട്
സാലറി.220-300
????room & food
ഫ്രീ
????ഗൾഫിൽ ജ്യൂസിന്റെ മാത്രം ഷോപ്പിൽ ജോലി ചെയ്ത് പരിജയം ഉള്ളവർ condact ചെയ്യുക
????Mob.97891815
WhatsApp: 0096879799813


Urgently need HSE Officer in Oman
Qual : Diploma or Degree
HSE course : Nebosh & IOSH
Salary range : 300 to 350
(preferably with MZEC experience)
Oman license is added advantage
Currently Person should be available in Oman

Send CV through whatsapp : 7954 5706


Need pharmacist with data flows
And GP
Lab technician
Accountant assistant . With tally. Expected salary for accountant 150-180.+968 7181 9836


സലാലയിലുള്ള ഒരു കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക. സാലറി 150…180വരെ കിട്ടും. കോൺടാക്ട് 7181 9836. പോസ്റ്റ്‌ date 10.2.22, expery date 11.2.22.


സനായിലെ ഒരു വർക്ഷോപ്പിലേക്ക് ഫിനിഷിങ് കാർപെന്റെർമാരെ ആവശ്യമുണ്ട് (മലയാളി,ബംഗാളി, പാക്കിസ്ഥാനീ )
Ph. 99185720


സലായിലുള്ള ഒരു മെസ്സിലേക്ക് കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…92537667


കാറിന്റെ ആപ്പോൾസറീ വർക്ക്‌ അറിയുന്ന രണ്ട് ആളുകളെ മസ്കറ്റിൽ ഉള്ള ഒരു ഷോപ്പിലേക്ക് ആവിശ്യം ഉണ്ട്,പണി അറിയാവുന്ന താല്പര്യം ഉള്ളവർ ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക..

Urgent requirement of two experienced Car appolsaree work staff, if any one is interested then plz contact this number asap…

Conduct no: 00968 94149283


12/02/2022
Ideal medical rehabilitation centre
We’re looking for functional therapists and speech disorder specialists of any nationality.

If the nationality is Omani we receive without experience
If the nationality is not Omani the experience is not less than 3 years

Male and female
Submit the C.V. on the following email

Aldarei.med.rehab@gmail.com

#oman #omanjobs




ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുകജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *