"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക
ഒമാനിലെ സോഹാറിൽ ഉള്ള Building Material shop ലേക്ക് പരിചയ സമ്പന്നരായ , അറബി സംസാരിക്കാൻ അറിയുന്ന staff നെ ആവശ്യമുണ്ട്. ജോലി പരിചയം ഉള്ളവർ മാത്രം വിളിക്കുക.
Contact .78287324 (call) , 92877059 ( whatsApp )
ഒമാൻ സലാല 26 പേർക്ക് മൂന്ന് നേരത്തെ ഭക്ഷണം ഉണ്ടാക്കാൻ കുക്കിനെ ആവശ്യമുണ്ട് ഒമാനിൽ ഉള്ളവർക്ക് മുൻഗണന റൂം മറ്റ് ഫെസിലിറ്റി കാര്യങ്ങളൊക്കെ കിട്ടും നല്ല കമ്പനിയാണ് താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക+968 9912 1935
അസൈബ യിൽ ഉള്ള കേരളാ restaurant ലെക്ക് വെയ്റ്റർ കം ക്ലീനർ ആവശ്യമുണ്ട് . താമസവും ഭകഷണവും നൽകും . താല്പര്യം ഉള്ളവർ whatsapp ലോ ഫോൺലോ contact ചെയുക.
ഒമാനില് ഉളളവർ മാത്രെം apply ചെയ്യുക മുൻ പരിചയം നിർബന്ധം
Contact 98195900
സ്റ്റാഫിനെ ആവശ്യമുണ്ട് നല്ലരീതിയിൽ നടന്നു കൊണ്ടിരിക്കുന്ന ബ്യൂട്ടിപാർലർ (സലൂണിലേക്ക് ) ലേഡീസിനെ ആവശ്യമുണ്ട്
Not:👇
1 ഒമാനിൽ ഉള്ളവർക്ക് മുൻഗണന
2 എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം എല്ലാവർക്കും അറിഞ്ഞിരിക്കണം
3 ഒമാനിൽ നിന്ന് ക്യാൻസൽ ചെയ്തു പോയവരാണെൽ noc നിർബന്ധമായും ഉണ്ടായിരിക്കണം
4 ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം ഡയറക്റ്റ് മെസ്സേജ് അയക്കുക ഫ്രണ്ട് /കസിൻ /lover /ഭാര്യ ഇങ്ങനെ പറഞ്ഞു മെസ്സേജ് അയക്കാതിരിക്കുക
5 നാട്ടിൽ ഉള്ളവർക്കു ആദ്യം വിസിറ്റിംഗ് കൊടുക്കും പിന്നെ ജോലിയിൽ ഒകെ ആണേൽ വിസ കൊടുക്കും വരുമ്പോൾ ടിക്കറ്റ് ചാർജ് സ്വയം വഹിക്കണം
6 വന്നു എക്സ്പീരിയൻസ് നോക്കിയാണ് ശമ്പളം കൺഫോം ചെയ്യുന്നത് ഇ ഒരു സാഹചര്യവും ബുദ്ധിമുട്ടും ഓമനിലുള്ളവർക്കറിയാം ആദ്യ സാലറി റൂമും ഫുഡ്കൊടുക്കും കൂടെ നാട്ടിലെ 25/35 കൊടുക്കും
മെസ്സേജ് അയക്കുമ്പോൾ മേലെ പറഞ്ഞ കാര്യങ്ങൾ ഒന്നും കൂടി വായിച്ചിട്ട് അയക്കുക കോൺടാക്ട് :78691725
ബേബി സിറ്റിംഗ് ജോലി അന്വേഷിക്കുന്നു വാദി അഡയ് ആണ് ലൊക്കേഷൻ മൊബ്:- 90340321
Urgent hiring- Hotel in Muscat, Oman
General Accountant
Income Auditor
Salary will be discussed during the interview
‼️PLS READ CAREFULLY BEFORE APPLYING—-
Requirement: (PROFICIENCY IN BOTH SYSTEMS IS REQUIRED)
Opera
SunSystem
+
Experience in working for finance in the hospitality industry will be an advantage.
Kindly send your CV to +96899038698
POST WILL BE DELETED ONCE THE JOB HAS BEEN FILLED IN
Hello Everyone!
I am in lookout to hire a Business Development Executive / Sales Executive to join our company on urgent basis for Hygiene Tissue & Chemical, and Stationery Products for our expansion plans this year –
– Preferred Field Sales experience in the OMAN market for at least 3 years
– With valid Oman driving license and familiar about the Oman locations
– Strong selling, communication, customer relationship skills
– Degree holder (Oman attested school certificate)
Interested applicants, please share your CV to resume@dhofarglobal.com
Thank you!
A reputed Electrical Company based in Sultanate of Oman is looking for experienced candidates to join the team. Vacancies available are;
1) Electrical Sales Executives with 3-4years exp X 2Nos
2) Accountant with 3-4years exp X 1No
Send your CV by Whatsapp to 00968 91984026
ജ്യൂസ് മേക്കർ , വെയ്റ്റർ , ക്ലീനേഴ്‌സ് എന്നീ തസ്തികയിലേക്ക് ആൾക്കാരെ ആവശ്യമുണ്ട് .
ബന്ധപെടുക 98699809
ഒമാനിലെ സഹം ,കാബൂറ എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന medical center/ക്ലിനിക്കിലേക്ക് സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്
contact:91985841
Mobile Phone Technician required
We are Muscat based Phone Repair business located in Muscat-AlHail.
Immediate start
Full time position
We are looking for experienced mobile phone/ iPad /Tablet repair technician as we are expanding the business locations.
SKILLS & EXPERIENCE
Minimum 1 YEAR of Mobile Phone Technician experience is a MUST
Perform high quality repairs and testing on all mobile phones and tablets, problem solving and diagnosis, repairs completed within a given time frame, able to multitask, consistently learns and updates knowledge on upcoming devices;
Accurately document repairs;
Following company’s policies and procedures at all times;
Perform other duties required by management;
Be active, energetic and honest;
Has a customer focused attitude
Expected Start Date: Feb2021
Send your resume to
info@istore.om
0096879998864
Reputed company need
Electrician (iti diploma) 2
Plumber _ 2
Attaractive sellary
Contect _94713702
Whatsup_0096879687330
Job vacancy
Looking salesman for outside sale snacks in vegetables market in
Al Mawaleh- Muscat
96789997
Job vacancy
Looking employee for flowers and gifts shop in
Suhar
94999021
Oman Experienced and licensed Staff nurse required urgently in salalah. Interested candidates send cv ASAP. prometric and dataflow required . Attractive salary.
Whatsapp only 79788380
സലാലയിലുള്ള ഒരു സോഫ്ട്‍വെയർ ചെയ്യുന്ന കമ്പനിയിലേക്ക് അക്കൗണ്ട്സിലേക്കും,സ്റ്റോർ കീപ്പർ ആയി നിൽക്കാനും പറ്റിയതുമായ ഒരാളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. .ഇപ്പോൾ ഒമാനിൽ ഉള്ള വർക്ക് മാത്രമാണ് ഈ വേക്കൻസി.92438883.only watsap. 👆. പോസ്റ്റ് date 15.1.22. Exp date 16.1.22
ഒരു അറബി വീട്ടിലേക്ക് ഹൗസ് മേയ്ഡിനെ ആവശ്യം ഉണ്ട്.നാട്ടിൽ നിന്നായാലും പറ്റും. വിസ ഉണ്ട് താല്പര്യം ഉള്ളവർ ബന്ധപ്പെടുക
98486359
ഇപ്പോൾ ഒമാനിൽ ഉള്ള ഏതെങ്കിലും ഒരു ഹൌസ് മേഡിനെ ആവശ്യമുണ്ട് ഒരു ഒമാനി വീട്ടിലേക്ക്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…9979 6080
Urgently looking for a part time mechanical engineer to represent a reputed consultancy company in salalah..
10 years experience preferably in installation and commissioning works of water line, fire systems, electro-mechanical pumping stations.
Handsome package will be provided for the right candidate.
Send the updated CV with local contact number on Whatsapp number +96899521346
Urgently looking for a part time mechanical engineer to represent a reputed consultancy company in salalah..
10 years experience preferably in installation and commissioning works of water line, fire systems, electro-mechanical pumping stations.
Handsome package will be provided for the right candidate.
Send the updated CV with local contact number on Whatsapp number +96899521346
Urgent requirements:
1. Helpers for Warehouse : 4nos.
2. Sorters for warehouse – 2nos.
3. Sales Engineer (civil) with experience in waterproofing segment.
4. Experienced Sales executive for showroom (building material)
Email biodata to recruitaspirants@gmail.com
Pharmacist Vacancy
A New branch for a Private Pharmacy located in South & North Batna in Oman requires Pharmacists (2 Vacancies) Qualification:- BPharm / Mpharm / PharmD Other qualification – Must have Prometric Oman with or without MOH licence Work Experience Minimum 3 years Language known- understand Arabic to some extent (Not a Must) Gender – Male Preferred (Female also can apply)
Only Pakistani / Bangladeshi/Indians need to apply.
Single Status Contract (Family Status will be provided upon request and as per Visa Rules)
Apply directly by sending an Email with Expected salary ( If already on job, pls mention reason to leave and current salary)
Email:- mpstarsllc@gmail.com
3 നിലകളുള്ള ഒരു റണ്ണിംഗ് ഹൈപ്പർമാർക്കറ്റ് (2000 sq ft) വിൽപനയ്ക്ക്. 50-ലധികം കാർ പാർക്കിംഗ് സ്ഥലമുള്ള താമസത്തിനുള്ള മുറി. റുസൈൽ-നിസ്‌വ ഹൈവേയിൽ കൂടുതൽ വിവരങ്ങൾക്ക് 92107980 എന്ന നമ്പറിൽ ബന്ധപ്പെടുക.
സുവൈക്കിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻറ് ലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട് ഒമാനിൽ ഉള്ളവർ ഉടനെ ബന്ധപ്പെടുക mob 94281893.
കാർമെക്കാനിക്ക്….. ഡെന്റർ (body work) Work shop ലേക്ക് ആവശ്യമുണ്ട്…..ഒമാനിൽ ഉള്ളവർക് മുൻഗണന…. Contact… 968 92114694
മസ്കറ്റിലെ ഇന്റീരിയർ കമ്പനിയിൽ
1) ജിപ്സം ഡെക്കറേഷൻ (2nos)
2) അലുമിനിയം ഫാബ്രിക്കേറ്റർ (2nos)
3) ACP ക്ലാഡിങ് വർക്കർ (2nos)
4) UPVC വർക്കർ (2 nos) എന്നി മേഖലകളിലേക്ക് ആള് ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണിച്ച മൊബൈൽ നമ്പറിൽ വിളിക്കുക. Gsm : 00968 78225992
മാർക്കറ്റിങ്ങ് വിത്ത് ലൈസെൻസ് ഉള്ളവരേ ആവശ്യമുണ്ട്.
Custom clearance and logistic company at Muscat looking for sales executives, with minimum 2 years experience in same field. Candidates should have Oman driving licence and available in Oman
Contact:96961834
Mail:operations@arabianseabridge.com
Muscat Aziba യിൽ മലയാളി ഫാമിലി കുട്ടികളെ നോക്കാൻ housemaidനെ നോക്കുന്നു.full time.they can stay our home.
96559000./ 92930736.
മസ്ക്കറ്റിൽ, ബർക എന്ന സ്ഥലത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു , porrota മേക്കറേ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. ആകർഷകമായ സാലറി.. 0096894490046 (ഒമാനിൽ ഉള്ളവർക്ക് മുൻഗണന)Bengali also.
സൂർ സൂഖിലെ പ്രമുഖ റീട്ടൈൽ & ഹോൾസൈൽ സ്ഥാപനത്തിലെ OUTDOOR SALES’ലേക്ക് HELPER -1 ആവശ്യമുണ്ട്. CONTACT : 9906 8941
URGENTLY REQUIRED
Vacancy in HOTEL !
SOUTH INDIAN COOK -1
WAITER-1& _Place : Sur al afia
☆ Atractive Salary+ food and accommodation.
(candidates must be available in OMAN)
Intrested candidates may Contact.
@ 78113935
ഒമാനിൽ പുതിയതായി തുടങ്ങുന്ന കോഫീ ഷോപ്പിലേക്ക് ഷവർമ മേക്കർ ആവശ്യമുണ്ട്. മിനിമം ഒരു വർഷം എക്സ്പീരിയൻസ് വേണം ഒമാനിൽ ഉള്ളവർക്ക് മുൻഗണന നാട്ടിലുള്ളവർ ബന്ധപ്പെടുക. വിസ റെഡി ഉണ്ട്.
94867427 WhatsApp/Call
94418260 WhatsApp/ Call
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.