*ഒമാനിൽ പ്രതിദിന രോഗികൾ വീണ്ടും ഇരുന്നൂറ് കടന്നു.ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം 232 പുതിയ രോഗികളും 27 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.പുതിയ മരണം ഇല്ല എങ്കിലും രോഗമുക്തി നിരക്ക് ഗണ്യമായി കുറയുന്നു.5 ഐ.സി.യു.ഉൾപ്പടെ ആശുപത്രിയിലുള്ളവർ 15 ആയി.*