ഷഹീൻ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ.ഓൺലൈനിലൂടെ രേഖപ്പെടുത്താം

ഷഹീൻ ചുഴലിക്കാറ്റ് ബാധിച്ച കുടുംബങ്ങൾക്ക് നാശനഷ്ടങ്ങളുടെ പ്രാരംഭ ഡാറ്റ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ ലിങ്ക് ദുരിതാശ്വാസ വകുപ്പ് പ്രസിദ്ധീകരിച്ചു. നാശ നഷ്ടങ്ങളുടെ അഭ്യർത്ഥനകൾ നിരീക്ഷിക്കുന്നതിനുള്ള.നടപടിക്രമങ്ങൾ എളപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ വഴി കണക്കെടുപ്പ് നടത്തുന്നത് എന്ന് NCEM പ്രസ്താവനയിൽ പറഞ്ഞു.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്
👇🖌

https://www.mosd.gov.om/index.php/ar/shaheen

Leave a Reply

Your email address will not be published. Required fields are marked *