"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച രാജകീയ ഉത്തരവ് 60/2021 അനുസരിച്ച് ഒമാനിൽ താമസിക്കുന്ന പ്രവാസികൾ അവരുടെ താമസ വിസ കാലാവധി തീരുന്നതിന് 15 ദിവസം മുമ്പ് പുതുക്കണമെന്ന നിയമം നിലവിൽ വന്നു
വിസ കാലാവധി കഴിഞ്ഞു 30 ദിവസത്തിനുള്ളിൽ പുതുക്കിയാൽ മതിയെന്ന നേരത്തെ നിലവിലുള്ള വിദേശികളുടെ താമസത്തെ സംബന്ധിച്ചുള്ള നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തിട്ടുള്ളത്