"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
അതിജീവനത്തിൻ്റെ സർഗ്ഗോത്സവം – സീസൺ-2
(ONLINE YOUTH FESTIVAL COMPETITION)
കൊറോണക്കാലം അതിജീവനത്തിൻ്റെ സർഗോത്സവമാക്കുവാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ഓൺലൈൻ യുവജനോത്സവ മത്സരങ്ങൾ *30/07/21 വൈകിട്ട് 7 മണി* മുതൽ തുടർച്ചയായ 10 ദിവസങ്ങളിലായി കേരള വിഭാഗം ഫേസ് ബുക്ക് പേജിലൂടെ live ആയി സംഘടിപ്പിക്കുന്നു.
DAY –
ഭരതനാട്യം (Jr)
സിനിമാ ഗാനാലാപനം (Jr)
ഏവരെയും യുവജനോത്സവ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി കേരളവിങ്ങ് ഫേസ് ബുക്ക് ലൈവിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു..
https://www.facebook.com/keralawing
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക